Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 2 [Thathamma]
എന്നാൽ ഒരു 10 ആകുമ്പോൾ വന്നാൽ മതി....
ഒക്കെ ബ്രോ...
ശരി എന്നാൽ... വിദൂസ്... ഞാൻ വിളിക്കാം...
കാർ മുൻപോട്ട് നീങ്ങി....
വിദ്യേ...കാറെടുക്കുന്നതിന്റെ ചിലവുണ്ട് കെട്ടോ....
ഓഹ്... കാർത്തിക് ബ്രോയോട് ചോദിച്ചാൽ മതി ചിലവൊക്കെ....
അതു ബ്രോ ചെയ്യും... എനിക്ക് നിന്റെ സ്‌പെഷ്യൽ ചിലവ് വേണം...
ഓഹോ... അതെന്താ സ്‌പെഷ്യൽ ചിലവ്...
അതൊക്കെ ഉണ്ടന്നെ.....
പറയെടാ....വലിയ സസ്പെൻസ് കളിക്കാതെ.....
അതൊക്കെ പറയാം....
പിന്നെ ഞാനിന്ന് വന്നത് കൊണ്ട്..... എക്സ്ട്രാ കുറേ ഓഫർ കൂടി അവർ തരാമെന്ന് പറഞ്ഞിട്ടുണ്ട്.....
പിന്നെ ചുമ്മാതാണോ ഞാൻ സാറിനെ വിളിച്ചത്....
ഓഹോ.....
ടാ പോത്തെ... നേരെ നോക്കി വണ്ടി ഓടിക്ക്......
നിന്നെ പോലൊരു സുന്ദരി അടുത്തിരുന്നാൽ എങ്ങനെ നേരെ നോക്കി വണ്ടി ഓടിക്കും...
അയ്യോ പൊക്കല്ലേ.... നമ്മൾ സുന്ദരി ഒന്നുമല്ലേ...
ഓ.... കാർത്തിക്കിന്റെ ഭാഗ്യം....
എന്റെ ഭാഗ്യമാ കാർത്തിയെ കിട്ടിയത്....
ഇന്നെന്താ സാരി ഉടുത്തത്...
എന്താടാ കൊള്ളില്ലേ....
നീ എന്തിട്ടാലും സൂപ്പർ അല്ലെ....
മോഡേൻ ഡ്രെസ്സിൽ കാണുന്നതാണ് കാഴ്ചക്ക് സുഗം.....
അയ്യടാ....
നാളെ എന്ത് ഡ്രസ്സാ കാർ ഡെലിവറിക്ക്....
ചുരിദാർ....
അയ്യേ.... നീ ഇത്ര പഴഞ്ചൻ ആയോ....
ഹഹഹ... എന്താടാ...
എന്നാൽ ഒരു കാര്യം ചെയ് വീട്ടിൽ അമ്മേടെ പറുത ഇരിപ്പുണ്ട് അതു കൊണ്ടുതരാം...വല്ല ജീൻസും ബനിയനും ഇടുന്നതാ നിനക്ക് ചേരുന്നത്......
ഓഹോ.....
കാർ നേരെ പാർക്കിങ്ങിലേക്ക് ഇട്ടിട്ട് ഓഫീസിലേക്ക് 2 പേരും കേറി...
ടാ ഞാൻ ഇന്നലെ ചെയ്ത പ്രോജക്ട് സിഇഒ ക്ക് സബ്മിറ്റ് ചെയ്തിരുന്നു...
നീ ഒന്ന് ക്രോസ്സ് ചെക്ക് ചെയ്തിട്ട് കൊടുത്താൽ മതി ആയിരുന്നു വിദ്യേ....
മ് മ്...
💬 Comments
View all comments