Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]
നീ കളിയാക്കുവാണോ...
അല്ലെടി സത്യം...
നീ കല്യാണം കഴിച്ചില്ലായിരുന്നേൽ ഞാൻ നിന്നെ പ്രൊപോസ് ചെയ്തേനെ...
ഓഹോ....അയ്യേ റൊമാൻസ് ഒക്കെ വരുന്നു...
പോടി പട്ടി... സീരിയസ് ആയൊരു കാര്യം പറയുമ്പോൾ...അവളുടെ തമാശ
ഓഹ്.. സീരിയസ് ആയിരുന്നോ സാർ...
ഇപ്പം അതിനു പ്രസക്തി ഇല്ലല്ലോ...ആൾ റെഡി ഞാൻ ഇപ്പോൾ മാരീഡ് ആണെല്ലോ...പിന്നെ എന്റെ കാർത്തൂസ് എന്നെ പൊന്നു പോലെ നോക്കുന്നുമുണ്ട്...
ഓഹ്...ഇയാളുടെ ഒരു കാർത്തിക്.. നമ്മൾ അപ്പോൾ ആരും അല്ലല്ലോ..
അൻവറേ... നീ ഇങ്ങനെ പിണങ്ങാതെ അവനെന്റെ ഭർത്താവ് അല്ലേടാ.. അവൻ പാവമാണ്... നിന്നെ അവനു വലിയ ഇഷ്ടമാ....
ഓഹ്..അപ്പോൾ ഞാൻ ഭയങ്കര സാധനമാണോ...
അങ്ങനല്ലെടാ... നീയും പാവമാ..പോരെ...
അൻവറേ നിനക്ക് പൊസ്സസീവ്നെസ് ആണോ.....
പോടി.. ഞാൻ പോവ... എന്നുപറഞ്ഞു അൻവർ ഷോറൂമിലേക്ക് നടന്നു..
ടാ നിക്കെടാ പോകല്ലേ... വിദ്യ അൻവറിന്റെ കൈൽ പിടിച്ചു വലിച്ചു...
നല്ലൊരു ദിവസായിട്ട് പിണങ്ങല്ലേടാ പ്ലീസ്...
ഓഹ്.. പിന്നെ ഞാൻ പിണങ്ങിയാൽ എന്താ.. ഞാൻ ആരാ നിന്റെ...
നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ...
ഓഹ്.. പല ഫ്രണ്ട്സിൽ ഒരു ഫ്രണ്ട് അത്രെയെല്ലാ ഉള്ളു...
പോടാ എനിക്കങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ല ആകെ നീ മാത്രേ ഉള്ളു....കാർത്തി കഴിഞ്ഞാൽ പിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് നീ അല്ലെ...
ഓഹ്..അപ്പഴും കാർത്തി കഴിഞ്ഞ ശേഷമേ ഉള്ളു....
എടാ പട്ടി അവനെന്റെ ഭർത്താവ് അല്ലെ...
അപ്പോൾ വിദ്യക്ക് കാർത്തിക്കിന്റെ കാൾ വന്നു....
പറയെടാ...
വിദൂ... നിങ്ങൾ ഷോറൂമിൽ ഇരിക്ക്...നമ്മുടെ വണ്ടീടെ അണ്ടർ കോട്ടിങ് അടിച്ചത് നോക്കി ചെക്ക് ചെയ്യാൻ അവർ വിളിച്ചു..ഞാൻ നോക്കിയിട്ട് വരാം...സ്പ്രേ പെയിന്റിന്റെ സ്മെൽ നിനക്ക്
💬 Comments
View all comments