Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]
പിടിക്കില്ല..അതുകൊണ്ട് നീയും അൻവറും ഷോറൂമിൽ ഇരിക്ക്...
ഒക്കെ.. ടാ...
ടീ...അൻവർ എങ്ങനെയാ നോട്ടം ഒക്കെ ഉണ്ടോ....
മ് മ്.. ഞാൻ പിന്നെ പറയാം...
ഒക്കെ ടീ....
അൻവറേ ടാ നമുക്ക് അങ്ങോട്ട് പോകാം ബാ....ടാ നിന്റെ ദേഷ്യം മാറിയില്ല...
ഇല്ലാ...ഞാൻ നിന്റെ ആരും അല്ലെല്ലോ...
നീ അങ്ങു ഒറ്റക്ക് പോയാൽ മതി...
ടാ.. നീ എന്റെ ആരുമല്ലാത്തത് കൊണ്ടാണോ ഞാൻ നീ പറഞ്ഞ ഡ്രെസ്സും ഇട്ടു വന്നത്...
വാടാ... നീ എന്റെ ബെസ്റ്റി അല്ലെ..
ഓഹ്..ഒരുപാട് സുഗിപ്പിക്കേണ്ട...
അൻവർ ചിരിച്ചുകൊണ്ട് പറഞ്ഞു...
ഞാൻ കാർത്തിയെ കെട്ടി പോയില്ലേ...അല്ലെങ്കിൽ....
അല്ലെങ്കിൽ.. ബാക്കി പറയെടി...
അല്ലെങ്കിൽ ഒന്നു കല്യാണം കഴിക്കാമായിരുന്നു....
അവനെ അങ്ങു ഡിവോഴ്‌സ് ചെയ്താൽ പോരെ...😄
പോടാ പട്ടി.....
ടീ.വിദ്യേ....
എന്താടാ...
കല്യാണം കഴിക്കുന്നതിൽ അല്ലെ പ്രോബ്ലെം...പ്രേമിക്കുന്നതിൽ ഇല്ലല്ലോ...
വിദ്യ ഒന്നു ചിരിച്ചു...
ഒന്നു പോയേട ചെക്കാ....
വിദ്യേ.....
എന്തുവാടാ...
ലൗ യൂ....
അയ്യേ പോടാ...
യെസ്.. ഐ സ്റ്റിൽ ലൗ യൂ...
പോടാ പൊട്ടാ...
അതു പറയുമ്പോഴും വിദ്യ അവന്റെ പ്രൊപോസ് ആസ്വദിക്കുന്നുണ്ടായിരുന്നു....
ടാ അൻവറേ നിനക്ക് നല്ല സുന്ദരി പെൺപിള്ളേരെ കിട്ടില്ലേ ലൗ ചെയ്യാൻ...
ഓഹ്... എനിക്ക് ഈ സുന്ദരി മതി....
സുന്ദരി എന്ന് കേട്ടപ്പോൾ വിദ്യ ഒന്നു പൊങ്ങി.... തന്റെ സൗന്ദര്യത്തിൽ അവൾക് നല്ല വിശ്വാസം ഉണ്ടായിരുന്നു....
ടീ.. വിദ്യേ...എനിക്ക് നിന്നെ ഇഷ്ടമാ ബട്ട് നിനക്ക് ഇങ്ങോട്ടില്ലായിരിക്കാം ഇട്‌സ് ഒക്കെ.... എനിക്ക് നിന്നേ ലൗ ചെയ്യുന്നതിന് വേറെ ആരുടെയും സമ്മതം വേണ്ടെല്ലോ.. നിന്റെ പോലും...
വിദ്യ ചിരിച്ചു...നിനക്ക് വട്ടാ... വാ നമുക്ക് ഷോറൂമിലേക്ക് ചെല്ലാം...
💬 Comments
View all comments