0%

Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]

Author : Thathamma Read All Parts 208208

ഇവിടുന്ന് എണീക്കില്ലാ...

എന്റെ പൊന്നോ പിന്നെ പറഞ്ഞു തരാം....

ഇപ്പം നീ പോയി കുളിക്കാൻ നോക്ക് സമയം ഒരുപാടയി... കൃത്യ സമയത്തു തന്നെ വണ്ടി ഇറക്കണം...

വിദ്യ കാർത്തിക്കിന്റെ കയ്യിൽ പിടിച്ചു വലിച്ചു പൊക്കി....

വിദൂസേ പ്രോമിസ് ആണോ

ആണ് എന്റെ പൊന്നേ പറഞ്ഞു തരാം...

ഇങ്ങനെ ഒരു കെട്ടിയോൻ... പെണ്ണുമ്പിളേടെ പ്രേമം കേൾകാനിരിക്കുന്നു...

പ്രേമം അല്ല മോളെ പ്രേമകളി...

പോടാ പട്ടി. ഇപ്പം മോൻ പോയി കുളിക്കു..

കാർത്തിക് കുളിക്കാനായി ബാത്റൂമിലേക്ക് കയറി....

വിദ്യ രാവിലത്തെ ബ്രേക്ക്ഫാസ്റ് ഉണ്ടാക്കാനായി അടുക്കളയിലേക്ക് കയറി.....

**************************************

വിദ്യ ചമ്മന്തി കറി ഉണ്ടാക്കി..ദോശ ചുടാൻ തുടങ്ങി....അപ്പോൾ കാർത്തിക്കിന്റെ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടു...അവൾ മൈൻഡ് ആക്കിയില്ല...കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി...അവൾ നോക്കിയപ്പോൾ അൻവർ....

ഹലോ.... പറയെടാ...

ടീ... എവിടാ.... നിന്റെ കെട്ടിയൊൻ എന്തിയെ വിളിച്ചിട്ട് എടുക്കുന്നില്ല...

അവൻ കുളിക്കുവാ.......

ടീ... ഞാൻ ഷോറൂമിലേക്ക് വന്നാൽ മതിയോ....

ടാ..നീ ഇതിലെ വരാമോ... അല്ലെ ഞങ്ങൾ ഉബർ വിളിക്കേണ്ടി വരും

വേണ്ടെടി ഞാൻ അതിലെ വരാം...

ഒക്കെ ടാ...

എന്തുവാ ഇത്ര ദൃതി ഫോൺ വെക്കാൻ...

പോടാ...ഞാൻ ദൃതി കാണിച്ചില്ലെല്ലോ...

ഞാൻ ദോശ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു...അതാ...

എങ്കിൽ ഒകെ.. പോയി ദോശ ഉണ്ടാക്കിക്കോ...

ഇല്ലെടാ... നീ പറ....

ഒന്നുമില്ലെടി.. നീ പോയി ദോശ ഉണ്ടാക്കിക്കോ...

മ് മ്... ടാ നീ ഇവിടെ വന്ന് അല്ലെ കഴിക്കുന്നെ....

ഏയ്...എനിക്ക് ദോശ ഇഷ്ടമല്ല ഞാൻ കഴിച്ചിട്ട് വന്നോളാം...

ഓഹോ..ഇയാൾക്ക് ദോശ അല്ലാതെ പിന്നെന്താ ഇഷ്ടം...

എനിക്ക് അപ്പമാ ഇഷ്ടം.....

ടാ..അപ്പത്തിന്റെ

💬 Comments

View all comments