Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]
മാവ് ഇരിപ്പില്ല...
അവൻ ഉദ്ദേശിച്ചത് വിദ്യക്ക് മനസിലായെങ്കിലും അവൾ അറിയാത്ത രീതിയിൽ പറഞ്ഞു...
കുഴപ്പമില്ലെടി മാവുള്ളപ്പോൾ നിന്റെ അപ്പം തിന്നാൻ ഞാൻ ഒരുദിവസം വരാമെടി...
ഓഹ്...വെൽക്കം സാർ....
ടീ... ഇന്ന് ഡ്രെസ്സ് ഏതാടി ഇടുന്നെ...
ഒന്നും തീരുമാനിച്ചില്ല...
സാരിയും ചുരിദാറും ഒന്നും ഇടാതെ വല്ല മോഡേൺ ഡ്രെസ്സും ഇടണെ....
പിന്നെ ഇയാൾ പറയുന്നത് കേൾക്കാൻ താൻ ആരാ....
ഓഹ്.. ആയിക്കോട്ടെ... ഞാൻ 10 ആകുമ്പോൾ വരും കേട്ടോ....
അൻവർ കാൾ കട്ട് ചെയ്തു
അയ്യോ.. അവനു ഫീൽ ചെയ്തോ...
വിദ്യ തിരിച്ചു വിളിച്ചു.. 2 വെട്ടം വിളിച്ചിട്ടും അവൻ എടുത്തില്ല....
വിദൂ.. മോനെ അൻവർ വിളിച്ചേക്കുന്നു...
കുളിച്ചു കിച്ചണിലേക്ക് വന്ന കാർത്തി ഫോൺ നോക്കി കൊണ്ടു പറഞ്ഞു...
എന്നെ വിളിച്ചിരുന്നെടാ..നിന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട്...അവൻ 10 മണി ആകുമ്പോൾ ഇതിലെ വരാമെന്ന്....
ആണോ..ഊബർ വിളിക്കാഞ്ഞത് കാര്യമായി....
കാർത്തിക് ദോശ പാത്രത്തിൽ ഇട്ട് ചമ്മന്തി ഒഴിച്ച് കഴിക്കാൻ എടുത്തു...എന്നിട്ട് അവൻ കഴിക്കുന്നതോടൊപ്പം അവൾക്കും വാരി കൊടുത്തു....
ടാ ഞാൻ പോയി കുളിച്ചിട്ടുവരട്ടെ....
നിൽക്ക് 2 ദോശ കൂടി കഴിക്കു...
വേണ്ടെടാ വിശപ്പ് മാറി...
വിദൂ.. ആഹാരം കഴിക്ക് മര്യാദക്ക്...ലിക്കർ അടിക്കുമ്പോൾ ആഹാരം കഴിക്കണം അല്ലെ ശരീരത്തിന് ദോഷമാണ്...
ടാ..പട്ടി നീ എന്നെ ഒരു കള്ളുകുടിയൻ ആക്കുമല്ലോ....
ദേ... രണ്ട് ദോശ കൂടി കഴിക്കു വിദൂസേ...
കാർത്തിക് അവളുടെ പിറകെ പോയി വാരി കൊടുത്തു മൂന്ന് ദോശ അവളെ കൊണ്ട് കഴിപ്പിച്ചു....
നല്ല കുട്ടി...അങ്ങനെ ഫിനിഷ് ചെയ്തു....
നീ വാരി തന്നതുകൊണ്ടാ ഞാൻ കഴിച്ചത്...
വിദ്യ അവന്റെ കയ്യിലെ വിരലുകളിൽ
💬 Comments
View all comments