Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]
ഒന്ന് പോയി കാര്യങ്ങൾ തിരക്കാം
ടാ സേഫ് ആയിട്ടുള്ള പ്ലെയ്‌സ് ആണോ ഇതൊക്കെ...
അവരുടെ റിവ്യൂസ് ഒക്കെ നോക്കിയപ്പോൾ നല്ലത് എന്നാണ്...
നമ്മൾ നേരിട്ട് പോകുന്നത് കാര്യങ്ങൾ ഒക്കെ അറിയാനാണ്...എന്നിട്ട് നമുക്ക് ഒക്കെ ആണെങ്കിൽ സർവീസ് എടുത്താൽ പോരെ....
ഒക്കെ ടാ...
2 പേരും ബിയർ അടിച്ചു....
ബാറിൽ ആളുകൾ വരുന്നുണ്ടെങ്കിലും കാര്യമായിട്ട് ആരും തന്നെ വിദ്യയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല...
അതിന്റെ ഒരു പരിഭവം അവൾക് ഉണ്ടായി...
കാർത്തി ഇവിടുള്ളവർ എല്ലാം വലിയ ജാടകൾ ആണോ...
എന്തുപറ്റിയെടാ....
ആരും മൈന്റ് ചെയ്യുന്നില്ല...
നമ്മുടെ നടല്ലല്ലോ വിദൂസേ.... പിന്നെ ഡ്രെസ്സിന്റെ സൈസ് ഒക്കെ കുറച്ചാൽ നോക്കും...ഹിഹിഹി...
ആഹാ.. അങ്ങനാണോ....
കാർത്തിക് ചിരിച്ചു...
ടീ.. ദേ അവർ ലൊക്കേഷൻ അയച്ചിട്ടുണ്ട്...
ആരാടാ....
മറ്റേ സ്പാ....
ആണോ.. അടുത്തണോ...
ഇവിടുന്ന് 1.2 കിലോമീറ്റർ ആണ് കാണിക്കുന്നത്...
2 പേരും ബിയർ ഫിനിഷ് ചെയ്ത് അവിടേക്ക് വണ്ടി എടുത്തു....
രണ്ടുമിനിറ്റിൽ വണ്ടി ലൊക്കേഷനിൽ എത്തി...
കാർപാർക്കിങ് വലിയൊരു ഏരിയ...
അവിടെ വണ്ടി പാർക്ക് ചെയ്ത്
കുറച്ചു മുൻപോട്ട് ചെന്നപ്പോൾ അതിമനോഹരമായ വലിയൊരു ബിൽഡിംഗ്...Rio lexury wellness snd spa
അവർ അടുത്തേക്ക് ചെന്നപ്പോൾ തന്നെ ഗ്ലാസ് ഡോർ ഒരു ചൈനകാരി പെണ്കുട്ടി തുറന്നു കൊടുത്തു... തൊഴുതു കൊണ്ട് അവർ വെൽക്കം ചെയ്തു....
അകത്തു നല്ല ആമ്പിയൻസ്.. വളരെ ലളിതമായി റിലാക്സ്ഡ് ആയിട്ടുള്ള ഒരു മ്യൂസിക് അവിടെ നിറഞ്ഞു നിന്നു...
ഗുഡ് മോർണിംഗ് സർ ആൻഡ് മാം..
ഹൗ ക്യാൻ ഐ ഹെല്പ് യൂ...
ഒരു 22 വയസുള്ള നോർത്തിന്ത്യൻ പെണ്കുട്ടി അവരുടെ അടുക്കലേക്ക് വന്നു....
💬 Comments
View all comments