Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 3 [Thathamma]
ഓഹ്..ഗുഡ്..ഐ ഹാഡ് കാൾഡ് എ വൈൽ എഗോ..
പ്ലീസ് കം സർ...
അവൾ അവരെ ഒരു പ്രൈവറ്റ് വിസിറ്റിംഗ് റൂമിൽ ഇരുത്തി....
എന്നിട്ട് ഒരു മെനു കാർഡ് കൊടുത്തു...
അതിൽ പലതരത്തിൽ ഉള്ള മസ്സാജ്‌സ് ഉണ്ടായിരുന്നു
കാർത്തിക്കും വിദ്യയും അതിൽ എല്ലാം നോക്കി...
സ്‌പെഷ്യൽ ഫുൾ ബോഡി മസ്സാജ് അവർ സെലക്ട് ചെയ്തു...
ആർ യൂ ബോത്ത് ഗെറ്റിംഗ് എ മസ്സാജ്...
നോ..നോ...ഒള്ളി ഹെർ...
(വായനക്കാർക്ക് എളുപ്പത്തിനായി മലയാളത്തിൽ അവരുടെ സംസാരം തുടരുന്നു)
ഒക്കെ... നൈസ് മാം...തെറാപിസ്റ്റ് ഗേൾ ഓർ ബോയ്
ബോയ്...
കാർത്തിക് പറഞ്ഞു...
സർ ഒരു മലയാളി തെറാപ്പിസ്റ്റ് ഉണ്ട്...നിങ്ങൾ ഒക്കെ അണെങ്കിൽ ഞാൻ അവനെ വിളിക്കാം... നിങ്ങൾ തമ്മിൽ സംസാരിച്ചതിന് ശേഷം താൽപര്യമുണ്ടെങ്കിൽ മസ്സാജ് എടുക്കാം...
ഒക്കെ...
അവൾ തെറാപിസ്റ്റിനെ വിളിക്കാനായി അകത്തേക്ക് പോയി....
വിദൂസേ...കൊള്ളാം അല്ലെ...
അതേടാ... ഒരു പ്രീമിയം ലുക്ക്...
എങ്ങാനാടി എടുത്താലോ
അവനെ കൂടി കണ്ടിട്ട്.... വിദ്യ ഒന്ന് ചിരിച്ചു...
ഓഹോ...
കുറച്ചു കഴിഞ്ഞപ്പോൾ തെറാപ്പിസ്റ്റുമായി അവൾ വന്നു...
മാം.. ഇതാണ് തെറാപ്പിസ്റ്റ്...നിങ്ങൾ സംസാരിക്കും...
ഒരു 35 വയസ് തോന്നിക്കുന്ന യൂണിക് ആയ ഒരു ചെറുപ്പക്കാരൻ....അവന്റെ മുഖത്ത് ഒരു പ്രസന്നത നിറഞ്ഞു നിന്നു..
ഹായ് സർ..മാം.. ഞാൻ കിരൺ..തെറാപിസ്റ്റാണ്....
ഹലോ കിരൺ നിങ്ങൾക്ക് എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്...
കാർത്തിക് അവനോട് ചോദിച്ചു
സർ..ഞാനിപ്പോൾ 10 വർഷമായി ഇവിടുണ്ട്...
നിങ്ങൾ പ്രൊഫെഷണൽ ആയി ഇതു പടിച്ചെതാണോ....
അതേ സർ ഇവിടുത്തെ തെറാപ്പിസ്റ്റുകൾ എല്ലാവരും പ്രൊഫെഷണൽസ് ആണ്
അവൻ സംസാരിക്കുമ്പോൾ വിദ്യ അവനെ തന്നെ നോക്കി ഇരുന്നു...
ഒക്കെ.. സർ...
💬 Comments
View all comments