Chapter Title : വിഹാഹിതക്കു വന്ന കല്യാണാലോചന [ജോണിക്കുട്ടൻ]
സ്കൂളിൽ നിന്നും വന്നു കഴിഞ്ഞാൽ കീർത്തി വരുന്നതുവരെ അവനെയും അവരാണ് നോക്കിയിരുന്നത്. കീർത്തിയുടെ വീട്ടിലേക്ക് പലപ്പോഴും പലവ്യഞ്ജനങ്ങളും ഇറച്ചിയും മീനും മറ്റും വാങ്ങി കൊടുത്തിരുന്നത് റോഷൻ ആയിരുന്നു. അങ്ങനെ വന്നു വന്നു കീർത്തിയും ആയി അവൻ നല്ല കമ്പനി ആയി. കീർത്തിക്കും അവൻ തനിക്ക് പിറക്കാതെ പോയ ഒരു അനിയനെ പോലെ തോന്നി. കീർത്തിക്ക് ഉള്ളത് അനിയത്തിയാണ്. ആദിത്യന് ഒരു ചേച്ചിയും. ഞായറാഴ്ച ദിവസങ്ങളിൽ ആദിത്യൻ വരുമ്പോൾ അവൻ അയാളുമായും നല്ല കമ്പനി സ്ഥാപിച്ചു.
അങ്ങനെ ഒരു വർഷം കടന്നു പോയി. ഇതിനിടയിൽ റോഷൻറെ മനസ്സിൽ കീർത്തി യോട് ഒരു അനുരാഗം മൊട്ടിട്ടു. ആ വികാരം അവനെ വളരെയധികം മുന്നോട്ടു കൊണ്ടുപോയി. സെക്സ് മാത്രം അല്ല... അവനു കീർത്തിയെ തന്റെ ഭാര്യ ആക്കണം എന്ന് തോന്നി. കീർത്തി ആദിത്യനു ചായ കൊണ്ട് കൊടുക്കുന്നതും വിധേയപ്പെട്ട് നിൽക്കുന്നതും ഒക്കെ കണ്ടപ്പോൾ അതുപോലെ അവൾ തന്നെയും ചെയ്യണം എന്നു തോന്നി. ഒടുവിൽ അവൻ തന്റെ ഇഷ്ടം അവളെ അറിയിക്കാൻ തീരുമാനിച്ചു.
അടുത്തദിവസം അവൻ സാധനങ്ങൾ വാങ്ങിച്ചു കൊണ്ട് കൊടുത്തപ്പോൾ അവൻ അവളോട് ചോദിച്ചു.. “ ചേച്ചി എന്നെ കല്യാണം കഴിക്കാമോ? “
അവളാകെ അതിശയിച്ചുപോയി. അവൻ തമാശ പറയുകയാണ് എന്ന് ധരിച്ചത്.. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ അവൻ ഈ ചോദ്യം ആവർത്തിച്ചപ്പോഴും അവന്റെ നോട്ടവും മട്ടും മറ്റുമൊക്കെ മാറുന്നത് കണ്ടപ്പോഴും അവൾക്ക് എന്തോ പേടിയായി തുടങ്ങി.
അവൾ അവനിൽ നിന്നും അകന്നുമാറാൻ തുടങ്ങി. അപ്പോൾ തൊട്ട് അവൻ ഒരു സൈക്കോ പോലെ ആയി മാറുവാനും... നിന്റെ ആഗ്രഹം നടക്കില്ല എന്ന്
💬 Comments
View all comments