Chapter Title : വിഹാഹിതക്കു വന്ന കല്യാണാലോചന [ജോണിക്കുട്ടൻ]
അവൾ തീർത്തു പറഞ്ഞു. അതിനു മറുപടിയായി അവൻ പറഞ്ഞത് ചേച്ചിയുടെ പേര് എഴുതി വെച്ചു പ്ലാൻ ആത്മഹത്യ ചെയ്യുമെന്നു...
അവൻ പറഞ്ഞത് കേട്ടു നടുങ്ങിയ കീർത്തി അന്നുതന്നെ രാത്രി ആദിത്യനെ വിളിച്ച് വിവരം അറിയിക്കുകയാണ്. എന്തായാലും കീർത്തിയുടെ യും ആദ്യത്തെയും ഉറക്കം വന്നു രാത്രി പോയി. പിറ്റേന്ന് അവർ രണ്ടുപേരും ബാങ്കിൽ പോകാതെ ഇതിനെപ്പറ്റി ഫോണിലൂടെ വിശദമായി ചർച്ചചെയ്തു.
സുരേന്ദ്രനോടും ജാനകി യോടും ഇതിനെപ്പറ്റി പറഞ്ഞാലോ എന്നൊരു അഭിപ്രായം ആദിത്യൻ ഉയർത്തിയപ്പോൾ അതുവേണ്ട കാരണം, ജാനകി ചേച്ചി ഇക്കാര്യം അറിഞ്ഞാൽ ചിലപ്പോൾ തന്നെ ആകും കുറ്റപ്പെടുത്തുക എന്ന് കീർത്തി ഭയന്നു. കാരണം പല സ്ത്രീകളെക്കുറിച്ചും അവർ ദൂഷണം പറയുന്നത് അവൾ നേരിട്ട് കേട്ടിട്ടുള്ളത് ആണ്.
എന്തായാലും ഇനി അവരുടെ വീടുമായി അധികം അടുപ്പം ഒന്നും വേണ്ട ; കീർത്തിക്ക് വേറെ വീട് നോക്കാം... അതുവരെ വീട്ടിൽ ലീവ് എടുത്തു കഴിയാം എന്ന ധാരണ ആയി. കടയിൽ നിന്നും വല്ല സാധനവും വാങ്ങാൻ ഉണ്ടോ എന്ന് റോഷന്റെ ചോദ്യത്തിന് ഒന്നും വേണ്ട എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി. മുടക്ക് ദിവസങ്ങൾ വന്നപ്പോൾ കീർത്തി അവളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
പക്ഷെ റോഷൻ അവനാൽ ആവുംവിധം കീർത്തിയെ വീണ്ടും വീണ്ടും നിർബന്ധിച്ചുകൊണ്ടിരുന്നു.
ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്നവണ്ണം ആദിത്യൻ കീർത്തി യോട് ഒരു കാര്യം അവതരിപ്പിച്ചു... അതായത് റോഷന്റെ മനസ്സിലെ ആഗ്രഹം എന്താണ് എന്ന് ശരിക്ക് മനസ്സിലാക്കണം. അതിനായി സെക്സ് ആണോ അവന്റെ ആവശ്യം എന്ന് കീർത്തിയോടു തുറന്നു ചോദിക്കാൻ പറഞ്ഞു ആദിത്യൻ...അതിന് അവൾക്ക് സമ്മതമാണ് എന്നുള്ള രീതിയിൽ
💬 Comments
View all comments