0%

Chapter Title : വിഹാഹിതക്കു വന്ന കല്യാണാലോചന [ജോണിക്കുട്ടൻ]

Author : Kambikathakal Read All Parts 2.8K

വേണ്ടിയാണോ നീ ഐഡിയകൾ ഒക്കെ കൊണ്ടുവരുന്നത്?” പക്ഷേ അവന്റെ മറുപടി കീർത്തിയെ ഞെട്ടിച്ചുകളഞ്ഞു...

അവന് കീർത്തിയെ ഭാര്യ ആക്കാൻ ആണ് താല്പര്യം... എല്ലാ അർത്ഥത്തിലും ഉള്ള ഒരു ഭാര്യ... അവനു കാലത്ത് എഴുന്നേൽക്കുമ്പോൾ കാപ്പി കൊണ്ട് കൊടുക്കുന്ന... അവനെ അമ്മയെപ്പോലെ നോക്കുന്ന ഒരു ഭാര്യ. അവൾ അവന്റെ കുട്ടിയെ പ്രസവിക്കണം... ഇതൊക്കെ കേട്ടപ്പോൾ കീർത്തിക്ക് അവനോട് മനസ്സിൽ അറിയാതെ ഒരു ഇഷ്ടം തോന്നി... ഒരുപക്ഷേ അവളിലെ മാതൃഭാവം ആവാം അവന് ചേച്ചി തന്റെ അമ്മയെ പോലെ തന്നെ സ്നേഹിക്കണം എന്ന് പറഞ്ഞപ്പോൾ ആയിരിക്കണം അവളുടെ മനസ്സിൽ അവനോട് ഇഷ്ടം ഉണ്ടാക്കിയത്….

“ ഇതൊന്നും നടക്കാൻ പോകുന്നില്ല ‘ എന്നുപറഞ്ഞ് അവൾ അവനെ അന്നും ഒഴിവാക്കി വിട്ടെങ്കിലും ഈ കാര്യം അവളുടെ മനസ്സിൽ കിടന്നു. അവൾ അന്നുതന്നെ ആദിത്യനും ആയി അതു ചർച്ച ചെയ്തു.

അടുത്ത പ്രാവശ്യം റോഷൻ വന്നപ്പോൾ ആദിത്യന്റെ പറഞ്ഞതനുസരിച്ച് അവർ ഈ ചോദ്യം ചോദിച്ചു. “ ഞാൻ നിന്റെ കൂടെ ഇറങ്ങി വന്നാൽ എന്റെ മക്കൾക്ക് അമ്മ ഇല്ലാതാകില്ലേ? അത്തരമൊരു മഹാപാപം ചെയ്യണമെന്ന് ആണോ നീ പറയുന്നത്?”...

“ അതിനെന്താ ചേച്ചിയുടെ രണ്ടു മക്കളെയും നമ്മളോടൊപ്പം കൂട്ടാം അല്ലോ.. അവരെയും ഞാൻ എന്റെ മക്കളെ പോലെ തന്നെ നോക്കും ...”

കീർത്തിക്ക് ചിരിവന്നു.... “ഈ ചെക്കൻ എന്തൊക്കെയാണ് ഈ പറയുന്നത്? “ അവൾ ചിന്തിച്ചു...

“ അപ്പോൾ ആദിത്യൻ ചേട്ടനെയോടാ? ആൾ ഇത് എങ്ങനെ സഹിക്കും? ഞാൻ ഇല്ലാതെ ആയാൽ പുള്ളി എന്തെങ്കിലും കടുംകൈ ചെയ്യും... ഇപ്പോൾ നീ ആത്മഹത്യ ചെയ്യും എന്നു പറയുന്നതുപോലെ...”

💬 Comments

View all comments