0%

Chapter Title : വിഹാഹിതക്കു വന്ന കല്യാണാലോചന [ജോണിക്കുട്ടൻ]

Author : Kambikathakal Read All Parts 2.8K

അന്നും ഉത്തരം കിട്ടാതെ റോഷൻ ഇറങ്ങിപ്പോയി... ഈ വിവരം ആദിത്യനോട് പറഞ്ഞപ്പോൾ അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു...

“ നീ ഒന്ന് ആലോചിച്ചു നോക്കിക്കേ... ഇതിനും രസകരമായ ഒരു പരിഹാരം ഉണ്ട്... നീ ഉപേക്ഷിച്ചു പോയാൽ ഞാൻ ജീവിതം അവസാനിപ്പിക്കും. അവനെ നീ കെട്ടിയില്ലെങ്കിൽ അവൻ ജീവൻ അവസാനിപ്പിക്കും... ഞങ്ങൾ രണ്ടുപേരും ജീവിതം അവസാനിപ്പിക്കാതെ ഇരിക്കണമെങ്കിൽ ഒരേ ഒരു പരിഹാരം നീ ഞങ്ങളെ രണ്ടുപേരെയും ഭർത്താക്കന്മാർ ആക്കണം എന്നതാണ്”... എന്നും പറഞ്ഞു ആദിത്യൻ ഒറ്റ ചിരി...

“ അയ്യേ ഈ മനുഷ്യൻ എന്താ ഈ പറയുന്നത്? “ കീർത്തി ചൂടായി...

“ അല്ല ഞാൻ ഒരു പരിഹാരം പറഞ്ഞു എന്നേയുള്ളൂ.. ഇതിനെ ഒരു തമാശയായി കണ്ടാൽ മതി”.

‘ പിന്നെ ഇതൊക്കെയല്ലേ തമാശയായി കാണുന്നത്? “

“ അല്ലെടീ നോർത്തിൽ ഒക്കെ അങ്ങനെ ഉണ്ട്. ഒരു സ്ത്രീ പല പുരുഷന്മാരെ കല്യാണം കഴിക്കുന്നത്... നീ ‘വെങ്കലം’ സിനിമ ഒക്കെ കണ്ടിട്ടില്ലേ... ”

“ അത് സിനിമ.. പിന്നെ ഇത് നോർത്തും അല്ല.. ആളുകളൊക്കെ എന്ത് പറയും? ”

“ അതുപോട്ടെ നിനക്ക് ഇഷ്ടമാണോ?”

“ എന്ത്? “

“ രണ്ടു പേരെ കല്യാണം കഴിക്കുന്നത്? “

“ അയ്യേ ഛെ... എനിക്ക് എന്തോ പോലെ.. തല ചുറ്റുന്നു... ഞാൻ ഈ ഫോൺ കട്ട് ചെയ്യാൻ പോവാ“...

“ അല്ലടി നിർത്ത്... നീ സമാധാനമായി ഒന്ന് ആലോചിച്ചു നോക്കൂ... നിനക്ക് ഇഷ്ടമാണെങ്കിൽ അതിനു ഒരു വഴിയുണ്ട്. നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിൽ നമുക്ക് ഇതൊന്നും അറിയിക്കാതെ ഇരിക്കാം... “

“ മതി

💬 Comments

View all comments