0%

Chapter Title : വിജയം അവന്തികം [AK]

Author : Kambikathakal Read All Parts 1.5K

ടേബിൾ ഷോട്ട് കളിക്കാൻ ക്ഷണിച്ചു. അവിടെ അവർ കളിച്ചുകൊണ്ട് ഇരുന്നു ആ സമയം ജോൺ അവരോടായി.

ജോൺ: ഒരു പത്തു വർഷത്തിനു ശേഷം നിങൾ നിങ്ങളെ എവിടെയാണ് കാണാൻ ആഗ്രഹിക്കുന്നത്

വിജയ്: എനിക്ക് നിങ്ങളെ പോലെ ഒരു കോടീശ്വരൻ ആയാൽ മതി എന്നാണ് ആഗ്രഹം.

വിജയ്: ഞാൻ ഒന്ന് ചോതിച്ചോട്ടെ നിങ്ങൾക്ക് നേടാവുന്നത്തിൻ്റെ മാക്സിമം പണം നേടി അതിനു ശേഷം എന്ത് വേണം എന്നാണ് ആഗ്രഹം

ജോൺ: അതിനു എനിക്ക് മടുത്താൽ അല്ലേ. ആർക്കാണ് മടുക്കുന്നത് എല്ലാവർക്കും വീണ്ടും വീണ്ടും വേണം ഈ ലോകത്ത് ആരും satisfied അല്ല

അവന്തിക: ഞാൻ satisfied ആണ്.

ജോൺ വിജയ്യെ നോക്കി അവർ ഉറപ്പ് തന്നെയാണോ പറയുന്നത്

വിജയ്: അതേ...അതാണ് എൻ്റെ വിശ്വാസം

ജോൺ: എനിക്ക് പണമുണ്ട് സെക്യൂരിറ്റി ഉണ്ട് ഒരുപാട് ബിസിനസ് ഉണ്ട് പക്ഷേ എനിക്കില്ലത്ത ഒന്ന് നിങ്ങൾക്കുണ്ട്.

ജോൺ അവന്തികയെ നോക്കി പറഞ്ഞു.

വിജയ്: പണത്തിന് എല്ലാം നേടാൻ കഴിയില്ലല്ലോ

ജോൺ: ഒരുപാടില്ല

അവന്തിക: ചില കാര്യങ്ങള് നിങൾ വാങ്ങാൻ കഴിയില്ല

ജോൺ: means?

അവന്തിക: നിങ്ങൾക്ക് ആളുകളെ മേടിക്കാൻ കഴിയില്ല

ജോൺ: ഞാൻ ഒരുപാട് നേരെ വങ്ങിച്ചിട്ടുണ്ട്

അവന്തിക: ബിസിനസ് ആവിശ്യത്തിന് ആയി അവരുടെ സ്നേഹം മേടിക്കാൻ കഴിയില്ല.

ജോൺ: നിങൾ എന്താ പറയുന്നത് സ്നേഹം മേടിക്കാൻ കഴിയില്ല എന്നോ. ചെറിയ ക്ലിച്ചേ ആണ് അതു.

അവന്തിക: അതു സത്യം ആണ്

ജോൺ: ശെരിക്കും...വിജയ് എന്ത് പറയുന്നു

വിജയ്: ഞാൻ അവന്തികയുടെ സൈഡ് ആണ്.

ജോൺ: ശെരി. എന്നാല് ഞാൻ ഒരു ഓഫർ വെക്കാം. ഞാൻ

💬 Comments

View all comments