Chapter Title : വിജയം അവന്തികം [AK]
ഒരു കോടി രുപ നിങ്ങൾക്ക് തരും പകരം തൻ്റെ ഭാര്യയെ ഒരു രാത്രി എനിക്ക് വിട്ടു തരണം
വിജയ് അതു കെട്ടി ഞെട്ടി അവന്തിക ഫ്രീസ് ആയി അവിടെ നിന്നു.
വിജയ്: നിങൾ തമാശ പറയുവല്ലേ
ജോൺ: അല്ല എന്ന് കരുതൂ...നിങൾ എന്ത് പറയും
അവന്തിക: ചോതിക്കുന്നവനോട് പോയ് ചാവൻ പറയും
ജോൺ: ഞാൻ വിജയ് യൂടെ ഭാഗത്ത് നിന്നുള്ള മറുപടി കേട്ടില്ല
വിജയ് യുടെ ഭാഗത്ത് നിന്ന് ഒരു സൈലൻസ് ആയിരുന്നു പിന്നെ വിജയ് പറഞ്ഞു
അതേ നിങ്ങളോട് പോയ് ചാവാൻ തന്നെ പറയും
ജോൺ: ആ മറുപടി പക്ഷേ പെട്ടെന്ന് ആയിരുന്നില്ല. ശെരിക്കും ഇവിടെ പണം ഉണ്ട് രാത്രികൾ പോകും വരും പക്ഷേ പണം asset ആയി അവിടെ ഉണ്ടാവും.
വിജയ്: നിങൾ എന്താണ് ഉദേശിച്ചത്
ജോൺ: ഒരു പോയിൻ്റ് പറയുകയാണ്. ഞാൻ നിങ്ങൾക്ക് 1 കോടി രൂപ തരും ഈ രാത്രി നിങ്ങളുടെ ഭാര്യയെ താങ്കളുടെ പൂർണ്ണ സമ്മതത്തോടെ എനിക്ക് വിട്ടു തന്നാൽ
ജോൺ അതു പറഞ്ഞു നേരെ നോക്കിയത് അവന്തികയെ ആയിരിന്നു.അവള് അയാളെ നോക്കാതെ മുഖം തിരിച്ചു ഇരുന്നു. ആ മുറിയില് ആ സമയം കുറച്ചു നിമിഷങ്ങൾ സൈലൻ്റ് ആയി തന്നെ ഇരുന്നു.
വിജയ്: ഞാൻ അതു ചെയ്യില്ല
ജോൺ: ഇപ്പൊ നിങൾ മറുപടി പറഞ്ഞു. പണത്തിനു പരിമിതികൾ ഉണ്ട്
ജോൺ തിരിഞ്ഞു അവന്തികയെ നോക്കി
ജോൺ: ശെരി ഞാൻ പോകുവാന് സമയം ഒരുപാട് ആയി. പോകുന്നതിന് മുമ്പ് അവന്തിക ആയി ഒരു ഡാൻസ്..
ജോൺ വിജയ് യെ നോക്കി. നിങ്ങളുടെ
💬 Comments
View all comments