Chapter Title : വിജയം അവന്തികം [AK]
അനുവാദം ഉണ്ട് എങ്കിൽ മാത്രം വിജയ് ഓക്കേ എന്ന് പറഞ്ഞു
ശേഷം ജോൺ. അവന്തികയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഡാൻസ് ഫ്ലോറിൽ പോയ് ഡാൻസ് ചെയ്തു.
പുറകെ വിജയ് ചെന്നു അവൻ അവിടെ അവരെ നോക്കി നിന്നു.
തൻ്റെ ഭാര്യ മറ്റൊരാളുടെ കരവലയത്തിൽ നിൽക്കുന്നതിൻ്റെയും അയാളുടെ ഡാൻസ് ചെയ്യുന്നത് നോക്കി അവൻ നിന്നു.
അതിനു ശേഷം രണ്ടു പേരോടും യാത്ര പറഞ്ഞു ജോൺ പോയ്
വിജയും അവന്തികയും അവരുടെ മുറിയിലേക്ക് പോകുന്ന വഴിയിൽ രണ്ട് പേരും ചിരിച്ചുകൊണ്ട് മുമ്പ് നടന്ന കാര്യങ്ങള് സംസാരിക്കാൻ തുടങ്ങി.
അവന്തിക: അയാള് തമാശ അല്ല അവിടെ പറഞ്ഞത്
വിജയ്: എനിക് മനസ്സിലായി
അവന്തിക: അയാള് എന്നെ ഡയറക്ട് പ്രൊപ്പോസ് ചെയ്തത് ആണ്
വിജയ്:ഡയറക്ട് എന്നോടു കൂടെ ആണ് ചോതിച്ചത്
അവന്തിക: ഒന്നുമില്ലേലും അയാൾക് എൻ്റെ വില അറിയാം
വിജയ്: 1 കോടി രുപ അത്രയ്ക്കുക്കൊക്കെ ഉണ്ടോ
അവന്തിക: അത്രയ്ക്കും ഉണ്ടാവും അയാളുടെ കണ്ണിൽ
അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
അവന്തിക: സത്യത്തിൽ നല്ല ഓഫർ ആണ് നിനക്ക് എടുക്കാമായിരുന്നു
വിജയ്: നീ ഒന്ന് നിർത്തു
അവന്തിക: 1 കോടി രൂപ എൻ്റെ ഈ ശരീരത്തിനു. ഇതൊക്കെ ഗിന്നസ് ബുക്കിൽ വരേണ്ട കാര്യമാണ്
വിജയ്: അതാണോ ഏറ്റവും വലിയ തുക ഒരു പെണ്ണിന് കിട്ടുന്നത്
അവന്തിക: ആവും...
മുറിയിൽ വന്ന ശേഷം രണ്ടു പേരും ഡ്രസ് ചേഞ്ച് ചെയ്തു അതിനൊപ്പം അവർ കാഷ്വൽ ആയി വീണ്ടും മുൻപ് നടന്ന കാര്യങ്ങള് സംസാരിക്കാൻ തുടങ്ങി.
അവന്തിക: അതേ...അയാള് ആദ്യം പറഞ്ഞപ്പോൾ നീ എന്താ മിണ്ടാതെ നിന്നത്
💬 Comments
View all comments