Chapter Title : വിജയം അവന്തികം [AK]
മാറ്റം കണ്ട് വിജയ് അവളെ തള്ളി മാറ്റി
അവന്തിക: എന്ത് പറ്റി
വിജയ്: നീ എന്താ ഇങ്ങനെ
അവന്തിക: എങ്ങനെ
വിജയ്: നീ ഒരുപാട് മാറി നീ ഇങ്ങനെ അല്ലായിരുന്ന്
വിജയ് അതുപറഞ്ഞ് മുറിയിൽ നിന്ന് ഇറങ്ങി പോയ്.
അവന്തിക ഒന്നും മിണ്ടാതെ കട്ടിലിൽ ഇരുന്ന്. അടുത്ത ദിവസം രാവിലെ അവള് എഴുന്നേറ്റ ശേഷം അടുക്കളയിൽ ചെന്നപ്പോൾ അവിടെ വിജയ് കോഫീ ഉണ്ടാക്കുന്നത് കണ്ടു അവള് അടുത്തേക്ക് ചെന്നു അവനോടായി
അവന്തിക: സോറി
വിജയ്: അല്ല എൻ്റെ തെറ്റാണ്
അവന്തിക: നീ എന്താ ഇറങ്ങി പോയെ
വിജയ് അവളെ കെട്ടി പിടിച്ചു ചുണ്ടിൽ ചുംബിച്ച ശേഷം അവളോട്
വിജയ്: എന്നോട് ക്ഷമിക്കണം പ്ലീസ്
അവന്തിക ചിരിച്ചുകൊണ്ട് അവനെ കെട്ടി പിടിച്ചു. പക്ഷേ മനസ്സിൽ അവൾക് എന്തോ മിസിംഗ് ഉണ്ടായി
അന്ന് തന്നെ ഇരുവരും അവരിെ പണം കൊണ്ട് അവർ നോക്കി വെച്ച സ്ഥലം മേടിക്കാൻ ബ്രോക്കർ ഓഫീസിൽ ചെന്ന്
വിജയ്: ഞങ്ങൾക്ക് ഒരു ഓഫർ വെക്കാനുണ്ട്
ബ്രോക്കർ: 2 ഏക്കർ സ്ഥലം അല്ലേ
വിജയ്: അതേ
ബ്രോക്കർ അവരെ ഒന്ന് നോക്കിയ ശേഷം
ബ്രോക്കർ: നിങൾ പറഞ്ഞ സ്ഥലം 2 ദിവസം മുന്നേ തന്നെ വിൽപന ആയി
അവന്തിക: വാട്ട്
ബ്രോക്കർ: സോറി നിങ്ങളെ ഓഫർ ചെയ്തതിനേക്കാൾ കൂടുതൽ മറ്റാരോ ഓഫർ ചെയ്തു അവർ അതു ചൂസ് ചെയ്തു
അവർ രണ്ടു പേരും അത് കേട്ട ശേഷം അവിടുന്ന് പുറത്ത് ഇറങ്ങി ആ കാറിൽ ഇരുന്നു
വിജയ്: നമുക്ക് വെറെ എന്തെങ്കിലും കണ്ട് പിടികം
അവന്തിക: അതേ
💬 Comments
View all comments