Chapter Title : വിജയം അവന്തികം [AK]
ശേഷം അവർ രണ്ടു പേരും വീട്ടിലെ ഗാർഡനിൽ ഇരിക്കുന്ന സമയം വിജയ് അവന്തികയേ തന്നെ നോക്കി ഇരുന്നു
അവന്തിക: എന്താ ഇങ്ങനെ നോക്കുന്നെ
വിജയ്: ഞാൻ നിന്നോട് ഇന്നേവരെ അന്നത്തെ രാത്രിയേ പറ്റി ചോതിച്ചിട്ടില്ല
അവന്തിക: നമ്മൾ അതിനെ പറ്റി സംസാരിക്കില്ല എന്ന് പറഞ്ഞിട്ടുള്ളത് അല്ലേ
വിജയ്: അറിയാം പക്ഷെ ഇപ്പോള് അതിനെ പറ്റി സംസാരിക്കണം
അവന്തിക: ഇല്ല
അവന്തിക അവിടെ തിരിഞ്ഞു ഇരുന്നു
വിജയ്: എനിക്ക് സംസാരിക്കണം അതെല്ലാം മറക്കാൻ പറ്റും എന്ന കരുതിയത് പക്ഷേ പറ്റുന്നില്ല എന്താ നടന്നത് എന്ന് കേട്ടാൽ അതു ചെലപ്പോൾ എനിക്ക് മാറ്റി നിർത്താം
അവന്തിക ഒന്ന് നെടുവീർപ്പിട്ടു ഇരുന്നു ശേഷം പറഞ്ഞ്
"അവിടുന്ന് ബോട്ടിൽ ആണ് പോയത്"
വിജയ്: ബോട്ടോ
അവന്തിക: അതേ a luxurious one
വിജയ്: അയാള് എങ്ങനെ ഉണ്ടായിരുന്നു
അവന്തിക: അതിനെ പറ്റി സംസാരിക്കേണ്ട
വിജയ്: പറ
അവന്തിക: അയാള് ഒരു impotent ആയിരുന്നു
വിജയ്: എന്നോട് കള്ളം പറയരുത്
അവന്തിക: ഇവിടത്തെ ഏറ്റവും വലിയ പണക്കാരൻ പിന്നെ അങ്ങനെ ഒരു പ്രശ്നം അയാൾക് ഉണ്ടെങ്കിൽ ഇത്ര പണം കൊടുക്കില്ലല്ലോ ഒന്നിനും
അവന്തിക: നമ്മൾ ഇതിനെ പറ്റി ഇനി സംസാരിക്കില്ല എനിക്ക് അതു ഇഷ്ടമല്ല
അവള് അതു പറഞ്ഞു അവിടുന്ന് നടന്നു പോയ്
രാത്രിയിൽ ഉറങ്ങുന്ന സമയത്ത് വിജയ് അവന്തിക ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം അവളുടെ പേഴ്സ് അവൻ സേർച്ച് ചെയ്യാൻ തുടങ്ങി. ലിപ്സ്റ്റിക്ക് പോലുള്ള സാധാരണ കാണുന്ന ഐറ്റംസ് നാട്ട്രെ അതിൽ ആദ്യം കണ്ടുള്ളൂ പക്ഷേ പേഴ്സിൻ്റെ സൈഡിൽ ഉള്ള
💬 Comments
View all comments