0%

Chapter Title : വിജയം അവന്തികം [AK]

Author : Kambikathakal Read All Parts 1.6K

ഒരു ചെറിയ ഭാഗത്ത് നിന്ന് അവനൊരു കാർഡ് കിട്ടി അതിൽ JP എന്ന് പിന്നെ ഫോൺ നമ്പറും ഉണ്ടായിരുന്നു. അവൻ അതിൽ നോക്കിയ ശേഷം അവളെ നോക്കി പിന്നെ അതെല്ലാം അതുപോലെ വെച്ച് വീണ്ടും കിടന്നു

അടുത്ത ദിനം അവന്തിക ഫോണിൽ ആരോടോ സംസാരിച്ച ശേഷം തിരികെ വന്നപ്പോൾ വിജയ്

വിജയ്: ആരായിരുന്നു ഫോണിൽ

അവന്തിക: അമ്മ

വിജയ്: എന്തായിരുന്നു സംസാരിച്ചത്

അവന്തിക: ഒന്നുമില്ല അമ്മ അവിടെ ഇല്ലായിരുന്നു

വിജയ്: നീ എങ്ങനെ ആണ് അവിടെ ഇല്ലാത്ത ഒരാൾ ആയി സംസാരിക്കുന്നത്

അവന്തിക: ഞാൻ വിളിച്ചു കിട്ടിയില്ല നിനക്ക് സംശയം ഉണ്ടെങ്കിൽ നീ വിളിച്ചു നോക്

വിജയ് ആ ഫോൺ തട്ടി മാറ്റി

അവന്തിക: എന്താ നീ ഇങ്ങനേ പെരുമാറുന്നത്

അവൻ ഉടനെ അവളുടെ പേഴ്സിൽ നിന്ന് കിട്ടിയ കാർഡ് അവളെ കാണിച്ചു

അവന്തിക: എന്താ ഇത്

വിജയ്: നിനക്കറിയില്ല

അവന്തിക: ഞാൻ ഇത് ഇപ്പോഴാണ് കാണുന്നതു

വിജയ്: നിൻ്റെ പേഴ്സിൽ നിന്നാണ് ഇത് കിട്ടിയത്

സത്യത്തിൽ അവള് അറിയാതെ അവളുടെ ബാഗിൽ വെച്ചതാണ് ആ കാർഡ്

അവന്തിക: നീ എൻ്റെ പേഴ്സ് തുറന്നു നോക്കിയോ

വിജയ്: അതാണോ ഇവിടെ വലിയ കാര്യം. നീ അയാളെ വിളിച്ചോ

അവന്തിക: ഞാൻ വിളിച്ചില്ല

വിജയ്: നിനക്കു അയാളെ മറക്കാൻ കഴിയില്ല നീ അയാളെ കാണാറുണ്ടോ

അവന്തിക: നീ കാരണം ആണ് ഞാൻ അയാളെ ഇപ്പൊ ഓർക്കുന്നത് അതിനെ പറ്റി സംസാരിക്കാതെ ഇരിക്കാം

വിജയ് അവളുടെ അടുത്തേക്ക് നടന്നു ചെന്നു പറഞ്ഞു

വിജയ്: അവന്തിക എനിക്കിപ്പോൾ നിന്നെ വിശ്വാസം ഇല്ല

💬 Comments

View all comments