Chapter Title : വിജയം അവന്തികം [AK]
അവന്തിക: എനിക്ക് നിന്നോടും
വിജയ്: അപ്പോ ഒരുപോലെ ആയി
അവന്തിക: വിജയ് നീ ഇതൊന്നു നിർത്തു നീ ഇതെല്ലാം പറഞ്ഞു ഭ്രാന്ത് പിടിപ്പിക്കുന്നു
വിജയ്: എനിക്ക് പറ്റുന്നില്ല നീ അയാളുടെ കൂടെ നിൽക്കുന്നത് ആണ് മനസ്സിൽ വരുന്നത്
അവന്തിക: നിനക്കു ഇതിൽ കുറ്റം പറയാം പക്ഷേ എന്ത് നടന്നാലും നമ്മൾ രണ്ടു പേരും ഒരുമിച്ച് തന്നെയാണ് ആ തീരുമാനം എടുത്തത് എന്നെ നീ വെറുക്കരുത് നമ്മൾ ഇതിൽ ഒരുമിച്ചാണ്
വിജയ്: അല്ല ഞാൻ ഒറ്റയ്ക് ആണ്
അതു പറഞ്ഞ് അവൻ നടന്നു പോയ്
അവന്തിക അവളുടെ മനസ്സിൽ
" ശെരിയാണ് നമ്മൾ ഇതിൽ ഒറ്റയ്ക് ആണ്"
വിജയ് പിന്നീട് വീട്ടിൽ തിരിച്ചു വന്നപ്പോൾ അവൻ എല്ലാം മറന്ന് കൊണ്ട് തന്നെ പെരുമാറൻ തുടങ്ങി അവൻ കുറച്ചു calm ആയി എന്ന് ഉറപ്പായതോടെ അവന്തിക അവൻ്റെ അടുത്ത് വന്നു പറഞ്ഞു
അവന്തിക: എടാ നമ്മുടെ പ്രോജക്ട് നമുക്ക് വെറുതെ കളയണ്ട.
വിജയ്: ആ സ്ഥലം ആരോ മേടിച്ചില്ലേ
അവന്തിക: ഞാൻ അതു മേടിച്ച ആൾക്കാരെ പോയ് കാണാം എങ്ങനേലും ഞാൻ ശെരിയാക്കി തരും
വിജയ് : ഞാനും വരാം
അവന്തിക: വേണ്ട നീ വന്നാൽ ശരിയാവില്ല ഞാൻ സമാധാനമായി പറഞ്ഞു ശെരിയാക്കാം
അവള് പിന്നീട് ബ്രോക്കർ ഓഫീസിൽ എത്തി മേടിച്ച ആളുടെ ഡീറ്റൈൽസ് ചോതിച്ചു
ബ്രോക്കർ: ഓകെ 2 ഏക്കർ സ്ഥലം അല്ലേ....അതു മേടിച്ചത് JP ഗ്രൂപ്പ് ആണ്.
അവന്തിക: JP ഗ്രൂപ്പ് എന്ന് പറഞ്ഞാല് അതിൻ്റെ ഓണർ ജോൺ പാലത്തറ അല്ലേ
ബ്രോക്കർ: അതേ പക്ഷേ അയാള്
💬 Comments
View all comments