Chapter Title : വിജയം അവന്തികം [AK]
മേടിച്ച സ്ഥിതിക്ക് ഇത് വിടുന്നത് ആണ് അയാള് ആരാണ് എന്ന് അറിയാമോ
അവന്തിക: എനിക്കറിയാം അയാള് ആരാണ് എന്ന്.
അവന്തിക ബ്രോക്കറുടെ നന്ദി പറഞ്ഞു അവിടുന്ന് ഇറങ്ങി അയാളെ നേരിട്ട് പോയ് കാണാൻ തന്നെ അവള് തീരുമാനിച്ചു
ഇതേ സമയം ജോൺ അയാളുടെ കമ്പനി ഓഫീസിൽ മീറ്റിംഗിൽ ആയിരുന്നു.
പെട്ടെന്ന് അതിനിടയിലേക് അവന്തിക കയറി അയാളെ ഉച്ചത്തിൽ ചീത്ത വിളിച്ചു
അവന്തിക: എടോ താൻ ഞങ്ങളുടെ സ്ഥലം തട്ടിയെടുത്തു അല്ലേ
അയാളെ അവള് ദേഷ്യം കൊണ്ട് വെറെ എന്തൊക്കെയോ പറഞ്ഞു
അവിടെ ഉണ്ടായിരുന്ന അയാളുടെ ഗാർഡ്സ് അവളുടെ കയ്യിൽ കയറി പിടിച്ചു.
അവന്തിക: എന്നെ വിട്
ജോൺ: അവളെ വിടു
അവളെ അവർ വിട്ടു ശേഷം അവളുടെ ഭംഗിൽ നിന്നും അവള് അതിൻ്റെ പേപ്പർസ് കാണിച്ചു
ജോൺ: gentleman's ഇത് എൻ്റെ സുഹൃത്ത് അവന്തിക വിജയ്
അവന്തിക: ഞാൻ നിങ്ങളുടെ സുഹൃത്ത് അല്ല
ജോൺ: അവന്തിക ആണ് എനിക്ക് ആ സ്ഥലം പരിചയപെടുത്തിയത്
അവന്തിക: അല്ല ഇയാള് അതു ഞങ്ങളുടെ കയ്യിൽ നിന്ന് തട്ടി എടുത്തു ഇനി ഞങ്ങൾക്ക് അതു വേണം
ജോൺ: gentleman's നിങൾ കുറച്ചു സമയത്തേക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ
ശേഷം ജോൺ അവളെയും കൊണ്ട് അയാളുടെ പേഴ്സണൽ ഓഫീസിൽ കയറി
അവന്തിക: നിങൾ എന്തിനാണ് ഇപ്പൊ ഇത് ചെയ്തത്
ജോൺ: അല്ല..നിങൾ ഭയങ്കര സുന്ദരി
ആണ് നല്ല ടലൻ്റഡ് ആണ് എനിക്ക് അപ്പോള് അതിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ തോന്നി
അവന്തിക: എന്നാല് ഞങ്ങൾക്ക് അതു തിരിച്ച് താ
ജോൺ: ഇല്ല
അവന്തിക: എന്ത്
💬 Comments
View all comments