0%

Chapter Title : വിജയം അവന്തികം [AK]

Author : Kambikathakal Read All Parts 1.6K

വീടിനു മുൻപിൽ ഇറക്കിയ ശേഷം അവളോട് ജോൺ

ജോൺ: നാളെ വരില്ലേ ഓഫീസിൽ

അവന്തിക: വരും

അവള് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ശേഷം അവലായി തന്നെ അയാളെ കിസ് ചെയ്തു ശേഷം ജോൺ വണ്ടി എടുത്ത് പോയ്. അവള് കതക് തുറന്നു അകത്തു വന്നപ്പോൾ അവിടെ വിജയ് ഇരിക്കുന്നത് അവന്തിക കണ്ടു.

അവന്തിക: നീ എന്താ ഇവിടെ ചെയ്യുന്നത് എല്ലാം ഇട്ടെറിഞ്ഞു പോയത് അല്ലേ

വിജയ്: നിന്നെ കാണണം എന്ന് തോന്നി

അവന്തിക: നിനക്കെന്നെ ഒന്ന് വിളിക്കാം ആയിരുന്നു

വിജയ്:അതേ

അവന്തികയുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു വിജയ് അവളോട് പറയാൻ ആയി കുറച്ചു ബുദ്ധിമുട്ടി എങ്കിലും അവളോട് പറയാൻ വന്ന നല്ല കാര്യം പറയാൻ തുടങ്ങി

വിജയ്: എല്ലാം എൻ്റെ തെറ്റ് ആണ് ഒരു പ്രശ്നം വന്നപ്പോൾ ഞാൻ ഓടി പോയ് നിന്നെ ഒറ്റയ്ക് ആകി.

അവള് അവനെ നോക്കി നിന്നു എപ്പോഴും അവനെ നോക്കുന്ന പോലെ ജോൺ അയാളെ നോക്കണം എന്നൂ പറഞ്ഞ അതേ നോട്ടം കൊണ്ട് അവള് അവനെ നോക്കി നിന്നു. അവൻ പറയുന്നത് വിറച്ചുകൊണ്ടാണ് അവൾക്കും താങ്ങാൻ കഴിയാത്ത രീതിയിൽ ആയിരുന്നു.

വിജയ്: ഞാൻ പറയാൻ വന്നത് ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ത് സംഭവിച്ചാലും എന്ത് നടന്നാലും നീ ഇല്ലാതെ എനിക്ക് പറ്റില്ല

അവന്തിക: ഒരുപാട് വൈകി വിജയ്

വിജയ്: ഇല്ല ഇനിയും സമയം ഉണ്ട്

അവന്തിക: ഇല്ല വിജയ് നിന്നെ സ്നേഹിച്ച പൊലെ ഈ ലോകത്ത് ഒരാളെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ല പക്ഷേ നമ്മൾ തീർന്നു നമുക്ക് തിരിച്ചു പോകാൻ

💬 Comments

View all comments