0%

Chapter Title : വിജയം അവന്തികം [AK]

Author : Kambikathakal Read All Parts 1.6K

കഴിയില്ല

അവള് കരഞ്ഞുകൊണ്ട് അതു പറഞ്ഞു നിർത്തി.അവളെ തൊടാൻ ആയി കൈ നീട്ടിയപ്പോൾ അവള് അകന്നു മാറി.അവൻ അത് കണ്ട് ഒന്നും പറയാതെ ആ ഡോർ തുറന്നു പുറത്തേക്ക് പോയ്.

അടുത്ത ദിവസം ജോണിനെ കാണാൻ ആയി വിജയ് അയാളുടെ ഓഫീസിൽ ചെന്നു അയാള് അവിടെ ഓഫീസിൽ കുറച്ചു ജോലിയിൽ ആയിരുന്നു വിജയ് വന്നു എന്ന് ജോണിൻ്റെ PA ആയ ജാസ്മിൻ വന്നു പറഞ്ഞു അകത്തേക്ക് വരാൻ ജോണും പറഞ്ഞു

ജോൺ: ഇരിക്ക് വിജയ്

വിജയ്: ഞാൻ നിന്നോളം

ജോൺ: തനിക്ക് എന്തെകിലും കുടിക്കാൻ വേണോ

വിജയ്: വേണ്ട

ജോൺ ജസ്മിനോട് പുറത്തേക്ക് ഒന്ന് നിൽക്കൂ എന്ന് പറഞ്ഞു ജാസ്മിൻ പുറത്തേക്ക് പോയ് നിന്നു.

ജോൺ: എന്താണ് ഞാൻ ചെയ്യേണ്ടത്

വിജയ്: അവന്തിക എൻ്റെ ഭാര്യ ആണ്

ജോൺ: അതേ

വിജയ്: നിങൾ അതു മറന്ന് ആണോ ഇതെല്ലാം ചെയ്യുന്നത്

ജോൺ: അവന്തിക ചെയ്യുന്നത് എന്താണോ അതെല്ലാം അവളുടെ തീരുമാനം മാത്രം ആണ് ഒന്നിനും ഞാൻ ഫോഴ്സ് ചെയ്തിട്ടില്ല

വിജയ്: അവളെ വെറുതെ വിട്ടുടെ ഇപ്പൊ എനിക്ക് ജീവിക്കാൻ ഒരു വഴി ഞാൻ കണ്ടെത്തി

ജോൺ: അതെനിക്ക് കഴിയില്ല അവളെ എനിക്ക് ഇഷ്ടമാണ് അവൾക് എന്നോടും ഇഷ്ടം ഉണ്ട്...തൻ്റെ കഴിവ് വെച്ച് ജീവിതത്തിൽ ജയിക്കുന്നത് നല്ലത് ഞാൻ അതിനു ഇല്ല വിധ സപ്പോർട്ടും തരും

വിജയ് ഒന്നും ചെയ്യാൻ കഴിയാതെ ദേഷ്യം ഉണ്ട് എങ്കിലും അയാളോട് അവന് ഒന്നും ചെയ്യാൻ തോന്നിയില്ല

വിജയ്: എനിക്ക് ഒരു ഉപകാരം ചെയ്യണം

ജോൺ: എന്താണ് ഞാൻ ചെയ്യേണ്ടത്

വിജയ്: അവളെ

💬 Comments

View all comments