Chapter Title : വിജയം അവന്തികം [AK]
function il ആണ് വിജയ് വന്നത്. വിജയ് ഇപ്പൊ അവിടുത്തെ ഒരുമാതിരി പെട്ടെ മിക്ക ബ്രോകറിനും ബിസിനസ് നടത്തുന്നവർക്കും അറിയാം അങ്ങനെ അവനും അവിടേക്ക് ഷേണം കിട്ടി അവിടെ അവന്തികയും ജോണും കാണും എന്ന് അവന് ഉറപ്പ് ഉണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞ് എല്ലാവരും അവരുടെ ആശംസ നേർന്നു കൊണ്ട് ഇരിക്കുക ആയിരുന്നു.
അതേ നേരത്ത് അവന്തികയുടെയും ജോണിൻ്റെ അടുത്തേക്ക് വിജയ് വന്നു. അവനെ കുറെ നാൾക്ക് ശേഷം കണ്ട അവന്തികയ്ക് ഉള്ളിൽ വളരെ അധികം സന്തോഷം ഉണ്ടായി.
ജോണിന് അവൻ്റെ നേരിട്ടുള്ള വരവ് ഒട്ടും ഇഷ്ടപ്പെട്ടില്ല അതു അയാളുടെ മുഖത്ത് നിന്ന് വ്യക്തം ആയിരുന്നു പക്ഷേ വിജയ് അയാളോട് ഒന്ന് മാറി തരാമോ എന്ന് ചോതിച്ചു അയാള് അവിടെ നിന്ന് മാറി കൊടുത്തു. വിജയ് അവളുടെ സൈഡിൽ ഇരുന്നു. അവൻ പോക്കറ്റിൽ നിന്നു അവളുടെ divorce നോട്ടിസ് എടുത്തു വെച്ചു.
വിജയ്: പിരിയാൻ തന്നെ തീരുമാനിച്ചു പക്ഷേ എനിക്ക് കുറച്ചു സമയം.വേണം ആയിരുന്നു എനിക്ക് പലപ്പോഴും അങ്ങനെ ആണ് എല്ലാം മനസ്സിലാക്കാൻ സമയം വേണം. എല്ലാം എൻ്റെ തെറ്റ് ആണ് ഞാൻ നിന്നെ മനസ്സിലാക്കാൻ ശ്രമിച്ചില്ല എനിക്ക് സത്യത്തിൽ പേടി ആയിരുന്നു നീ എൻ്റെ കൈ വിട്ടു പോകുമോ എന്ന് പക്ഷേ നിനക്ക് സന്തോഷം കിട്ടുന്നത് ഇതിലൂടെ ആണ് എങ്കിൽ അതു എനിക്ക് തരുന്നതിൽ പ്രശ്നം ഇല്ല. ഇപ്പൊ ജീവിതത്തിൽ ഞാൻ ഓകെ ആയി വരുക ആണ്. ഗുഡ് ബൈ അവന്തിക
വിജയ് ഒപ്പിട്ട divorce നോട്ടിസ് അവൾക് നൽകി ശേഷം അവളുടെ കവിളിൽ അവനൊന്നു തലോടി
💬 Comments
View all comments