0%

Chapter Title : വിജയം അവന്തികം [AK]

Author : Kambikathakal Read All Parts 1.6K

അവന്തിക ഒന്നും പറയാൻ കഴിയാതേ പോയ് കണ്ണിൽ നിന്ന് കണ്ണുനീർ വന്നു. അവൻ അവളുടെ കണ്ണിലേക്ക് ഒന്ന് അവസാനമായി നോക്കിയ ശേഷം അവിടെ നിന്നും എഴുന്നേറ്റ് പോയി അവളെ തിരിഞ്ഞു പോലും നോക്കാതെ അവൻ നടന്നു പോയ്.

ശേഷം ജോണിൻ്റെ ബംഗ്ലാവിൽ അയാള് അവളെ കല്ല്യാണം കഴിക്കാൻ ആയി അവളെയും കൊണ്ട് വിദേശത്ത് പോകാൻ റെഡി ആയി ഇരിക്കുക ആയിരുന്നു അവന്തിക അവിടെ ബെഡ്ഡി ഇരിക്കുന്നു

ജോൺ: അപ്പോ പോകാം ഞാൻ റെഡി

അവന്തിക: അതെയോ

ജോൺ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കയ്യിൽ പിടിക്കാൻ ചെന്നു പക്ഷേ അവളുടെ കൈ അവള് കൊടുക്കാതെ പിറകോട്ട് മാറി നിന്നു

അവന്തിക: എന്നോട് ക്ഷമിക്കണം

ജോൺ: എന്തിന്

അവന്തിക: എനിക്ക് വരാൻ കഴിയില്ല

ജോൺ: നീ തമാശ പറയുക ആണോ

അവള് ജോണിനെ നോക്കിക്കൊണ്ട് ഉറച്ച് സ്വരത്തിൽ പറഞ്ഞു

അവന്തിക: അല്ല തമാശ അല്ല

ജോൺ: എനിക്ക് മനസ്സിലായി അവനെ കണ്ടതിൻ്റെ അല്ലേ ഇത്

അവന്തിക: ഞാൻ നിങ്ങളെ സ്നേഹിക്കുന്നില്ല ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് തിരിച്ചു എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ടോ

ജോൺ അതു തല താഴ്ത്തി നിന്നു ശേഷം വീണ്ടും അവളോട് പറഞ്ഞു

ജോൺ: എന്നെ നിനക്ക് സ്നേഹിക്കാൻ കഴിയും അതിനു വേണ്ടി ഞാൻ എന്ത് ചെയ്യും

അവന്തിക: ഇത് പറ്റില്ല

ജോൺ: നിനക്ക് വേണ്ടത് എന്തും ഞാൻ തരാം സ്നേഹം സെക്സ് എല്ലാം അതിൻ്റെ പീക്കിൽ ഞാൻ തരാം

അവന്തിക: എനിക്ക് വേണ്ടത് നിങ്ങൾക്ക് തരാൻ കഴിയില്ല

ജോൺ: നിനക്ക് എന്താ വേണ്ടത്

അവന്തിക: വിജയ്

💬 Comments

View all comments