0%

Chapter Title : വിജയം അവന്തികം [AK]

Author : Kambikathakal Read All Parts 1.6K

ജോൺ: നീ ഇപ്പൊ ഇവിടുന്ന് പോയാൽ നീ അതോർത്ത് പിന്നീട് വിഷമിക്കും

അവന്തിക: ഇല്ല അവൻ്റെ കൂടെ എൻ്റെ ജീവിതം ജീവിച്ചില്ല എങ്കിൽ ആണ് ഞാൻ വിഷമിക്കാൻ പോകുന്നത്. നിങൾ ആയി നടന്നത് എല്ലാം ഒരു സ്ഥലത്ത് എനിക്കും അവനും ഇടയിൽ ഉണ്ടായ തെറ്റിധാരണയുടെ പുറത്ത് ആണ്.

ജോൺ: i Love you I can't live without you

അവന്തിക: ഐം സോറി ഫോർ ദാറ്റ്

അവന്തിക അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് അയാളുടെ കയ്യിൽ പിടിച്ചു പറഞ്ഞു

അവന്തിക: എന്നെ നിങൾ സ്നേഹിക്കുന്നുണ്ട് എങ്കിൽ എന്നെ പോകാൻ അനുവദിക്കണം

അയാള് ഒന്നും മിണ്ടാതെ നിന്നു

അവന്തിക: ഗുഡ് ബൈ

അവള് അതും പറഞ്ഞു അവിടെ നിന്ന് ഇറങ്ങി പോയ് അവള് അപ്പോള് ധരിച്ചത് ഒരു വെള്ള Party Gown ആണ് ധരിച്ചിരുന്നത് . അവിടുന്ന് ഇറങ്ങി അവള് ഒരു ടാക്സി പിടിച്ച് അവൾക്കും അവനും മാത്രം അറിയാവുന്ന ഗോവയിലെ ഒരു ഹിഡൻ സ്പോട്ടിലേക് അവള് ചെന്നു. അവർ രണ്ടു പേരും ഒരുമിച്ച് അവിടെ വരുന്നത് ആണ് വിഷമം വരുമ്പോൾ മനസ്സ് ശാന്തം ആകാൻ എത്തുന്ന സ്ഥലം അവള് അവിടെ ചെന്നപ്പോൾ അവള് അവിടെ കണ്ടത് വിജയ് ഇരിക്കുന്നത് ആണ് അവന്തിക അതു കണ്ട് ചിരിച്ചു സന്തോഷത്തോടെ അവൻ്റെ അരികിൽ പോയി ഇരുന്നു.

അവളെ കണ്ടപ്പോൾ അവന് സത്യത്തിൽ ഞെട്ടൽ ആണ് ഉണ്ടായത് അവളെ അവനെ നോക്കി പറഞ്ഞു

അവന്തിക: ഞാൻ നിന്നോട് I Love you എന്ന് പറഞ്ഞിട്ട് ഇപ്പോള് മാസങ്ങൾ ആയില്ലേ

വിജയ്

💬 Comments

View all comments