Chapter Title : വിജയം അവന്തികം [AK]
അതേ എന്ന് തലയാട്ടി
അവന്തിക: i Love you
വിജയ്: ഇപ്പോഴും
അവന്തിക: എപ്പൊഴും
അതു പറഞ്ഞു അവള് അവൻ്റെ തോളിൽ ചാഞ്ഞു.അവർ രണ്ടു പേരും എല്ലാം മറന്നു പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു
ഇതെല്ലാം ദുരെനിന്നു ജോൺ അയാളുടെ ബൈനോകുലറിലൂടെ കാണുന്നുണ്ടായിരുന്നു. അയാള് അതു കണ്ട് വിഷമത്തോടെ കാറിൽ ഇരുന്നു. അയാളുടെ മാനേജർ ജോണിനോടു പറഞ്ഞ്
മാനേജർ: സാർ വേണമെങ്കിൽ അവൻ്റെ ബിസിനസ് സാറിന് പൂട്ടാൻ കഴിയുമല്ലോ നമ്മളുടെ recommendation വഴി ആണ് കൂടുതൽ വർക്ക് അവൻ്റെ കമ്പനിക്ക് ഉള്ളത്
ജോൺ: എന്തിനാ അവനും എനിക്കും വേണ്ടത് അവളുടെ സന്തോഷം ആണ് ഒരുത്തൻ്റെ
ജീവിതം നശിപ്പിച്ചു ഒന്നും നേടണ്ട അതു മറക്കാം.
ജോൺ അതു പറഞ്ഞു വണ്ടി എടുക്കാൻ പറഞ്ഞു ആ ലിമോ അയാളെയും കൊണ്ട് അവിടെ നിന്ന് പോയ്.
അവസാനിച്ചു......
💬 Comments
View all comments