0%

Chapter Title : വിജിയും സൗമ്യയും പിന്നെ ഞാനും 3 [Lion]

Author : lion Read All Parts 2.3K

പെണ്ണിന്റെ ശരീരത്തിന്റെ അളവ് എടുക്കുകയായിരുന്നു....

"ഓ എന്ന പിന്നെ അങ്ങനെ കണ്ടതാവും അല്ല അമ്മ ഇപ്പോയെ വരത്തില്ലേ ഫുടൊക്കെ എങ്ങനെയ കഴിച്ചോ ഇയാള്"

അവളു എന്തോ ഒരു ടാബ്ലറ്റ് എടുത്തു കൊണ്ട് എന്നോട് ചോദിച്ചു...

"ഓ അതൊക്കെ തന്നിട്ട അമ്മ പോയെ അതൊക്കെ കഴിച്ചു"

ഞാൻ അതു പറഞ്ഞപ്പോൾ അവൾ ചിരിച്ചു കൊണ്ട് ആ ടാബ്ലറ്റ് കഴിക്കാൻ തന്നു...

അതും വാങ്ങിച്ചു കഴിച്ചു കൊണ്ട് ഞാൻ അവളെ വിടാതെ പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു...

അന്ന് അവൾക്കു എന്നെ നോക്കുക തന്നെ ആയിരുന്നു ഡ്യൂട്ടി വേറെ പേഷ്യന്റ്സ് ഒന്നും അങ്ങനെ ഇല്ലാത്തതു കൊണ്ട് ഇടയ്ക് ഇടയ്ക് പെണ്ണ് മുറിലേക്കു വന്നു എന്നോട് മിണ്ടാൻ തുടങ്ങി...

പെണ്ണിന്റെ നാടും വിടും വീട്ടിലെ ആൾക്കാരായും എല്ലാം അങ്ങനെ ഞാൻ ചോദിച്ചു അറിഞ്ഞു..

പിന്നെ പെണ്ണിന് കാമുകൻ ഒന്നും ഉണ്ടായിരുന്നില്ല ഉണ്ടായിരുന്ന ഒരുത്തൻ വേറെ ഒരുത്തിയെ കിട്ടിയപ്പോൾ നന്നായിട്ടു പറ്റിച്ചിട്ടു പോയെന്നു അവൾ എന്നോട് സങ്കടം പറഞ്ഞു...

അന്ന് പകൽ മുഴുവൻ ഒരുപാട് നേരം ഞാനും അവളും സംസാരിച്ചു ഞങ്ങൾ ഒരുപാട് അടുത്തു പോയി...

അന്ന് രാത്രി കിടക്കുമ്പോയൊക്കെ സ്വപ്നത്തിൽ പോലും പെണ്ണിന്റെ മുഖം ആയിരുന്നു...

പക്ഷെ പിറ്റേ ദിവസം അവളെ കണ്ടില്ല വേറെ ഒരു നഴ്സിനോട് ചോദിച്ചപ്പോൾ അവൾക് നൈറ്റ്‌ ഡ്യൂട്ടി ആണെന്ന് പറഞ്ഞു പെണ്ണിനെ കാണാത്തതു കൊണ്ട് എനിക്ക് എന്തോ വല്ലാത്ത സങ്കടമായി...

സത്യം പറഞ്ഞാൽ പെണ്ണിനെ കാണാൻ വേണ്ടി ഒന്ന് രാത്രി ആവാൻ കൊതിയോടെ ഞാൻ കാത്തിരുന്നു...

അങ്ങനെ അന്ന് രാത്രി ഞാൻ ഒറ്റയ്ക്കു നിന്നോളാമെന്നു പറഞ്ഞു ഞാൻ

💬 Comments

View all comments