← Back to വികാര വസതി

Comments

വികാര വസതി · approved reader discussion

പാലാക്കാരൻ • 22-03-2018 18:55

An upcoming terror with soft feel. Simply nice

AARON • 23-02-2018 00:54

GOOD STORY, GOOD OPENING, GO AHEAD...THX JYOYTHI

Shahina • 22-02-2018 20:26

Adipoli Jyothi.
Adyamayi ezhutunnathayi thonniyilla.
Page kooti ezhuthanam.
Adutha partinayi waiting.

harish • 22-02-2018 11:01

pinne  thudaranonnnooo... ithapo kathayayee...angadu keechu jyothy.......

Akh • 21-02-2018 10:16

കഥ നന്നായിട്ടുണ്ട്  ജ്യോതി. തുടർന്നും  എഴുതുക.

JYØTHI • 21-02-2018 13:17

താങ്ക്സ്  Akh... ??

തുടർന്നും    വായിക്കണേ!!!

Smitha • 20-02-2018 20:51

ജ്യോതി,
എന്താ പറയ്ക?
ചുന്തരി കഥ...
ഇതില്‍ക്കൂടുതല്‍ പറയുന്നില്ല ഇപ്പോ...
ഒന്നുകൂടി പറയാം...
അത് ഇതാണ്: ഉമ്മ...

JYØTHI • 21-02-2018 09:11

താങ്ക്സ്   സ്മിത... ??
നിങ്ങളെ    പോലുള്ള    എഴുത്തുകാരിൽ    നിന്നും    ഇനിയും    പിന്തുണ    പ്രതീക്ഷിക്കുന്നു...

ഉമ്മ    വരവ്        വെച്ചിരിക്കുന്നു..??

jo • 20-02-2018 19:21

ആദ്യമായി എഴുത്തുന്നതാണ് എന്നു തോന്നില്ല... മനോഹരമായ രചന.... ധൈര്യമായി തുടർന്നോളൂ....

പേജ് കൂട്ടുന്ന കാര്യം എല്ലാരും പറഞ്ഞല്ലോ... എഴുത്തുന്നവർക്കെ അതിന്റെ വിഷമം അറിയൂ...എങ്കിലും ശ്രമിക്കുക....

(ആദ്യം ഡോക്ടർ മോഡറേറ്റർ ആയിരുന്നപ്പോൾ 20 വരികൾ ആയിരുന്നു 1പേജ് എന്നു തോന്നുന്നു... ഇപ്പോൾ കുറച്ചുകൂടി ഉണ്ട്. അതുകൊണ്ട് എളുപ്പത്തിൽ നോക്കാൻ ഒറ്റ വഴിയേയുള്ളൂ... ഇപ്പോൾ എത്ര എഴുതിയപ്പോളാണ് ഇത്രയും പേജ് വന്നത് എന്നു നോക്കുക...അതിന് ആനുപാതികമായി കൂട്ടിയെഴുത്തുക)

JYØTHI • 21-02-2018 09:08

താങ്ക്സ്   ജോ... ??
താങ്കളെ    പോലുള്ള    വലിയ    എഴുത്തുകാരിൽ   നിന്നും   ലഭിക്കുന്ന    ഈ    പ്രോത്സാഹനമാണ്      ഞങ്ങളെ    പോലുള്ള    ചെറിയ    എഴുത്തുകാർക്കുള്ള   പ്രചോദനം...

REALLY   THANKS   FOR   YOUR   TIPS!!! AND   EXPECTING   YOUR  SUPPORTS   AS  WELL...

Joseph • 20-02-2018 15:34

Nice story poratte adutha part

JYØTHI • 20-02-2018 18:56

താങ്ക്സ്   ജോസഫ്.. ??
ഉടൻ    വരും...

Neelan • 20-02-2018 15:16

Nannayittund, nalla avatharanam, plzzz continue

JYØTHI • 20-02-2018 18:51

താങ്ക്സ്   നീലൻ.. ??

DR.പൈലി xVx • 20-02-2018 19:03

ജ്യോതി ഇപ്പൊ ഇപ്പൊ പ്രൊഫൈല്‍ പിക് ഒക്കെ ഇട്ടു സുന്ദരിയയല്ലോ ...:)

JYØTHI • 20-02-2018 19:05

താങ്ക്സ്   sir... ??

ഡ്രാക്കുള • 20-02-2018 08:34

ജ്യോതി താങ്കൾ തീർച്ചയായും തുടരണം, കഥ നന്നായിട്ടുണ്ട് വളരെ നല്ല അവതരണം, കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ നല്ലതായിരിക്കും

JYØTHI • 20-02-2018 18:50

താങ്ക്സ്    ബ്രോ.. ??

അടുത്ത   പാർട്ടിൽ    പറഞ്ഞത്   പോലെ    എഴുതാൻ    ശ്രെമിക്കാം...

Aravind • 19-02-2018 21:47

കുറച്ച് കുടി' പേജ് ഉൾപ്പെടുത്താം...' തുടക്കം മികച്ചതായിരിക്കുന്നു.

JYØTHI • 20-02-2018 18:46

താങ്ക്സ്   അരവിന്ദ്.. ??
അടുത്ത   പാർട്ടിൽ    പേജ്   കൂട്ടി    എഴുതാം..

Aravind • 20-02-2018 23:24

Udane undakumo

JYØTHI • 21-02-2018 09:14

ഇന്ന്   submit  ചെയ്യാൻ   പരമാവധി    ശ്രെമിക്കും...   നാളെ    മുതൽ    കുറച്ചു    തിരക്കാ..

JYØTHI • 21-02-2018 21:52

സോറി   അരവിന്ദ്..??

എഴുതി   തീർക്കാൻ    കഴിഞ്ഞില്ല...  അതുകൊണ്ട്    ഇന്ന്   submit   ചെയ്തില്ല...

അടുത്ത    ആഴ്ച    submit  ചെയ്യാം..??

JYØTHI ?? • 19-02-2018 20:24

ഹ..ഹ.. 
താങ്ക്സ്    ഡിയർ.. ??
ഞാൻ    ആദ്യായിട്ടാ    എഴുതണേ..  വെറുതെ   ബോർ  ആയപ്പോൾ    ഒന്നു    പരീക്ഷിച്ചു.. അഭിപ്രായം    അറിഞ്ഞിട്ട്    തുടരാം    എന്ന്    കരുതി..  പിന്നെ  പേജസിന്റെ   എണ്ണം   എങ്ങനെയാ   നോക്കുന്നത്   എന്നറിയില്ല.. ഞാൻ   അഭിപ്രായങ്ങൾ    എന്ന  segment ൽ    ചോദിച്ചിരുന്നു.. Reply   കിട്ടീല്ല...

JYØTHI ?? • 19-02-2018 20:17

താങ്ക്സ്  രാജ സാർ... ??
Iam  a   big  fan  of  you..  I dont   know  how  to  express  my  feelings that  you  commenting  on  my  story. Really  thanks  sir.

sugu • 19-02-2018 16:55

Jyothi thakarthu , nalla feel..
Onnu veegam adutha part onnu ezhuthiya mathi.. kure kudi ezhutharnu.. enthayalum adipoli adipoli ayitind.. plzz nirthaletta

JYØTHI ?? • 19-02-2018 20:13

താങ്ക്സ്  ബ്രോ... ??
അടുത്ത   പാർട്ടിൽ    ഓക്കേ   ആക്കാം...

benzY • 19-02-2018 13:20

Superb ??? ...

Nice starting .....

Nalla Oru feeling ..

Oru lesbian pratheekshikkunnu ...

Waiting next part

JYØTHI ?? • 19-02-2018 20:26

താങ്ക്സ്   benzy.. ??
അടുത്ത   പാർട്ട്   മുതൽ   എല്ലാം    ശെരിയാക്കാം...

Wyga • 19-02-2018 10:56

Jyothi nannayitund

JYØTHI ?? • 19-02-2018 20:27

താങ്ക്സ്   വൈഗ.. ??

Chandu • 19-02-2018 10:41

Superb ezhuthu. Sharikkum. 4 Page ullu venkilum dialogues adipoli
Family full varatte kadayil

Adutha part vegam pls

JYØTHI ?? • 19-02-2018 20:29

താങ്ക്സ്   ചന്തു.. ??
ഫാമിലി   അവർ    മൂന്ന്   പേരല്ലേ   ഉള്ളൂ... ഹ്മം...  അടുത്ത   പാർട്ട്‌   പെട്ടെന്ന്   തന്നെ    ഇടാൻ   ശ്രമിക്കാം...

JYØTHI ?? • 19-02-2018 09:57

താങ്ക്സ്... ??

Kochu • 19-02-2018 09:44

നല്ല കഥ, തീർച്ചയായും തുടരണം. പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ.

JYØTHI ?? • 19-02-2018 10:00

താങ്ക്സ്   കൊച്ചു.. ??

തീർച്ചയായും...

sabeesh • 19-02-2018 05:31

thudaranam enthu chodhyamaa,, jythee... peg koottanam...

JYØTHI ?? • 19-02-2018 10:01

താങ്ക്സ്   sabeesh ??

Jipps • 19-02-2018 03:34

Good plz continue

JYØTHI ?? • 19-02-2018 10:01

Thanks ??

asuran • 19-02-2018 02:23

തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

JYØTHI ?? • 19-02-2018 10:02

താങ്ക്സ്  അസുരൻ ജീ.. ??

Marthan • 19-02-2018 01:07

തുടരൂ ബ്രോ

JYØTHI ?? • 19-02-2018 10:03

താങ്ക്സ്  marthan ??

vijayakumar • 19-02-2018 00:19

thudakkam superb .. paksha adutha partil kuranjathu 12 page angilum vanam..annala kadha sarikkum aswthikkan pattu katto

JYØTHI ?? • 19-02-2018 10:05

താങ്ക്സ്.. ?? ശ്രെമിക്കാം...

Jayan C J • 19-02-2018 00:07

Kidilan... Ingane yulla stories page kooti ezhuthiyal pwolikkum

JYØTHI ?? • 19-02-2018 10:07

താങ്ക്സ്   ജയൻ.. ??
അടുത്ത   പാർട്ടിൽ    ശെരിയാക്കാം...

Vinu vinayan • 18-02-2018 23:52

നന്നായിട്ടുണ്ട് ജ്യോതി തുടർന്നോളൂ.

JYØTHI ?? • 19-02-2018 10:08

താങ്ക്സ്   വിനു... ??

ജിന്ന് ?☠? • 18-02-2018 23:47

ധൈര്യമായി തുടരാം..
ഒന്നും പേടിക്കേണ്ട
നീ എഴുതി മുന്നെറൂ കൊച്ചെ..

JYØTHI ?? • 19-02-2018 10:08

താങ്ക്സ്   ജിന്ന്... ??

yonipriyan • 18-02-2018 23:37

Very good ! please continue .

JYØTHI ?? • 19-02-2018 10:09

താങ്ക്സ്   ബ്രോ... ??

അർജ്ജുൻ • 18-02-2018 22:59

കലക്കീട്ടുണ്ട്... മ്മക്കീ... ലെസ്സും.. അമ്മേം   വലിയ   താല്പര്യമില്ലാത്ത       ഏരിയയാ....  പക്ഷേ   ഇവിടെ   കിടു   ആയിട്ടുണ്ട്...  പേജ്   കൂട്ടിയാ   മതി... 
പരമാവധി   ടീസ്   ചെയ്യ്....

JYØTHI ?? • 19-02-2018 10:19

താങ്ക്സ്   അർജുൻ.. ??
അടുത്ത    ഭാഗത്ത്‌   എല്ലാം   ശെരിയാക്കാം...

ss • 18-02-2018 22:49

ഒന്നുകിൽ പേജ് കൂട്ടി എഴുതു അല്ലേൽ എഴുതാതിരിക്കു....

JYØTHI ?? • 19-02-2018 10:10

താങ്ക്സ്   ss.. ??
പേജ്    കൂട്ടി    എഴുതാം..

അർജ്ജുൻ • 18-02-2018 21:31

അടിപൊളി..  തുടരൂ...

JYØTHI ?? • 19-02-2018 20:32

താങ്ക്സ്    അർജുൻ.. ??
ഞാൻ   താങ്കളുടെ   ഒരു   ആരാധികയാണ്..  കോളേജ്   ഡേയ്‌സ്   ബാക്കി   കാത്തിരുക്കുവാ...

അർജ്ജുൻ • 24-02-2018 19:38

ആരാധിക...  എൻറ...

കാത്തിരി... കാത്തിരി...
വരൂപ്പം...

kuttikurumban • 18-02-2018 21:27

plzz continue bro,,,,         good starting .....

JYØTHI ?? • 19-02-2018 10:13

താങ്ക്സ് ??

Anu • 18-02-2018 21:15

സൂപ്പർ

JYØTHI ?? • 19-02-2018 09:56

താങ്ക്സ്  അനു... ??

abhirami • 18-02-2018 21:13

ജ്യോതി ധൈര്യമായി തുടരൂ നല്ല അവതരണം. കുറച്ചടെ പേജ് കൂടി എഴുതിയാൽ നന്നായിരിക്കും.

JYØTHI ?? • 19-02-2018 09:55

താങ്ക്സ്   അഭിരാമി... ??
അടുത്ത പാർട്ടിൽ   പേജ്   കൂട്ടാം..

ചാർളി • 18-02-2018 21:07

കൊള്ളാം....

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി....

JYØTHI ?? • 19-02-2018 09:54

താങ്ക്സ്  ചാർളി... ??

Subeena • 18-02-2018 21:05

തുടരൂ

JYØTHI ?? • 19-02-2018 09:52

താങ്ക്സ് ??

അജ്ഞാതവേലായുധൻ • 18-02-2018 21:00

ന്നന്നായിട്ടുണ്ട് ജ്യോതി തുടരൂ

JYØTHI ?? • 19-02-2018 09:52

താങ്ക്സ്..  sure... ??

ഋഷി • 18-02-2018 20:01

തുടരാമോ?? ഓ... ഇതെന്നാ ചോദ്യമാ കൊച്ചേ? കാച്ചിക്കോ?

JYØTHI ?? • 19-02-2018 09:51

താങ്ക്സ്   ഋഷി... ??