Chapter Title : വികാരവതികൾ 1 [spulber]
കഴിഞ്ഞോളാം പറ്റുമെങ്കിൽ കൊച്ചച്ചനും, ചെറിയമ്മയും മക്കളേയും കൂട്ടി ഇടകൊന്ന് വരണം” അവൾ പറഞ്ഞത് കേട്ട് രവീന്ദ്രൻ അമ്പരന്നിരിക്കുകയാണ്. റെയിൻബോ അപ്പാർട്ട്മെൻ്റ് വിശ്വം വിലക്ക് വാങ്ങിയെന്നോ?
അയാൾക്കത് വിശ്വസിക്കാനായില്ല. ടൗണിലെ തിരക്കിൽ നിന്ന് അൽപം മാറി മനോഹരമായ കായൽ തീരത്ത് വലിയൊരു കമ്പനി നിർമ്മിച്ച 14 നിലകളുള്ള പടുകൂറ്റൻ കെട്ടിടമാണ് .റെയിൻബോ. നാൽപതോളം ഫ്ലാറ്റുകളും, ഗ്രൗണ്ട് ഫ്ലോർ മൊത്തം കച്ചവട സ്ഥാപനങ്ങളു മുള്ള ടൗണിലെ ഏറ്റവും വലിയ കെട്ടിടം. അത് ഇവരുടേതാണെന്ന് വിശ്വസിക്കാൻ രവീന്ദ്രന് കഴിഞ്ഞില്ല. അപ്പോൾ മീന പറഞ്ഞു. “ കൊച്ചച്ചാ, ചേച്ചിയുടെ കാര്യത്തിന് വേണ്ടിയാ അച്ചനും അമ്മയും പോയത്.
അവരവിടെ എത്തിയില്ല. കൊച്ചച്ചൻ അവിടെ വരെ ഒന്ന് പോയി കാര്യങ്ങളെല്ലാം ഒന്നന്യോഷിക്കാമോ? ശരിയായാൽ എത്രയും പെട്ടെന്ന് നമുക്കത് നടത്താം” അത് കേട്ട് സീമയും പറഞ്ഞു. “ശരിയാ ചേട്ടാ, ചേട്ടൻ അവിടെ വരെയൊന്ന് പോകണം. കാര്യങ്ങളൊക്കെ ഒന്ന് സംസാരിച്ച് നോക്ക്.
പെട്ടെന്ന് നമുക്കത് നടത്തണം” “ശരിയെടീ, അത് നാളെത്തന്നെ ഞാൻ പോയി നോക്കാം. ആദ്യം അത് നടത്താം. ഏതായാലും ഞങ്ങളിറങ്ങട്ടെ. കടയിലൊന്ന് കയറണം.” അവർ യാത്ര പറഞ്ഞിറങ്ങി. റീനയും മീനയും മുകളിലേക്കും, സീമ അടുക്കളയിലേക്കും പോയി.
കുടുംബത്തിൻ്റെ ജാതകത്തിലുള്ള അന്ധമായ വിശ്വാസത്തിൻ്റെ ഒരിരയാണ് സീമയും. ഒരുപാട് ആലോചനകൾ അവർക്ക് വന്നിരുന്നു. പക്ഷേ ജാതകത്തിൽ ഒരു മാസത്തിനകം ഭർത്താവിന് മരണം സുനിശ്ചിതം. അത് കൊണ്ട് ജീവനിൽ കൊതിയുള്ള ആരും അവളെ കെട്ടാൻ വന്നില്ല. അവൾക്ക്ചേരുന്ന ജാതകനെ കിട്ടിയാൽ പ്രശ്നവുമില്ല.
അതന്വോഷിച്ച് മരിക്കുന്നത് വരെ അച്ചൻ ശേഖരൻ ഓടി നടന്നു. അയാളുടെ മരണശേഷം ചേട്ടൻ രവീന്ദ്രനും ഒരുപാട് ശ്രമിച്ചു. പക്ഷേ
💬 Comments
View all comments