Chapter Title : വികാരവതികൾ 1 [spulber]
പറയുമ്പോലെ ചെയ്യാം.ഏതായാലും ഇപ്പോ അവരെ തനിച്ചാക്കി പോകാൻ പറ്റില്ലല്ലോ?” “ഏതായാലും നമുക്കവരെകൂടി വിളിച്ച് ചോദിക്കാം.
അവരെന്താണ് തീരുമാനിച്ചതെന്നറിയില്ലല്ലോ” “ശരിയാ ചേട്ടാ,അവരോടും കൂടിയൊന്ന് ചോദിക്കാം. ഞാനേതായാലും അവരെ വിളിച്ചിട്ട് വരാം” അത് പറഞ്ഞ് ലത മുകളിലേക്ക് പോയി. മുകളിലെത്തുമ്പോൾ നാല് പേരും ബാൽക്കണിയിലിരുന്ന് സംസാരിക്കുകയാണ്. ലത വന്ന് റീനയോട് പറഞ്ഞു.
” മോളേ നിങ്ങളോട് കൊച്ചച്ചൻ താഴെ വരാൻ പറഞ്ഞു. എന്തോ സംസാരിക്കാനുണ്ടെന്ന്” എല്ലാവരും എഴുന്നേറ്റ് താഴേക്ക് ചെന്നു. ഹാളിലെ സെറ്റിയിൽ രവീന്ദ്രനും സീമയും ഇരിപ്പുണ്ട്. അവർ അടുത്ത് വന്നപ്പോൾ രവീന്ദ്രൻ രണ്ടാളോടും ഇരിക്കാൻ പറഞ്ഞു. രണ്ട് പേരും ഇരുന്നു. രണ്ടാളേയും നോക്കി രവീന്ദ്രൻ പറഞ്ഞു.
“ മക്കളേ, ഒരുകാര്യം പറയാനാണ് കൊച്ചച്ചൻ നിങ്ങളെ വിളിപ്പിച്ചത്. ഇനി എന്താ നിങ്ങളുടെ തീരുമാനം? ചിറ്റ ഇവിടെ ഇനി നിൽക്കണോ?നിന്നില്ലെങ്കിലും നിങ്ങൾ ഒറ്റക്കെങ്ങിനെയാ? നിങ്ങളുടെ നല്ല ഭാവിക്ക് നമുക്കെന്തെങ്കിലും തീരുമാനമെടുക്കണം. അച്ചൻ്റെ ബിസിനസുകൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ? അതൊക്കെ നമുക്ക് നടത്തിക്കൊണ്ട് പോവണ്ടേ? മോളേ റീനേ, നീവേണം എല്ലാറ്റിനും മുന്നിൽ നിൽക്കാൻ.
ഇനി ഇങ്ങിനെ അടച്ചിരുന്നാൽ ശരിയാവില്ല.” റീന മുഖമുയർത്തി രവീന്ദ്രനെ നോക്കി. പിന്നെ പതിയെ പറഞ്ഞു. “ചിറ്റക്ക്ബുദ്ധിമുട്ടാവില്ലെങ്കിൽ കുറച്ച് ദിവസം കൂടി ഇവിടെ നിൽക്കട്ടെ കൊച്ചച്ചാ. പിന്നെ ഞങ്ങൾ രണ്ടാളും എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്. അച്ചനും അമ്മനും ഇനി തിരിച്ചുവരില്ല എന്ന് ഞങ്ങൾക്കറിയാം. ഏതായലും ജീവിച്ചല്ലേ പറ്റൂ.
പിന്നെ അച്ചൻ എല്ലാ ബിസിനസും ഒരു കൊല്ലം മുൻപ് നിർത്തി. അച്ചൻ്റെ എല്ലാ സമ്പാദ്യവും കൂട്ടി ടൗണിൽ പുതുതായി പണി കഴിപ്പിച്ച റെയിൻബോ അപ്പാർട്ട്മെൻ്റ് അച്ചൻ വിലക്ക് വാങ്ങി. ഞങ്ങളേതായാലും ഇനി ഇങ്ങിനെയൊക്കെ അങ്ങ്
💬 Comments
View all comments