Chapter Title : വികാരവതികൾ 2 [spulber]
നോക്കാം” രണ്ടാളും ലൂസായ ഓരോ നൈറ്റിയെടുത്തിട്ടു .
പിന്നെ മുടിയൊക്കെ ശരിയാക്കി അടുക്കളയിലെത്തി. പുറത്തതാ അവരുടെ കള്ളക്കാമുകൻ. വെള്ള ജീൻസും കടും ചുവപ്പ് ടീ ഷർട്ടുമാണ് വേഷം. ഒരടിപൊളി ചുള്ളൻ ചെക്കൻ. ഇതുവരെ ലുങ്കിയുടുത്താണ് അവനെ കണ്ടിട്ടുള്ളത്. ഇതവന് നന്നായി ചേരുന്നുണ്ടെന്നവർക്ക് തോന്നി. സീമ വേഗം ചെന്ന് വാതിൽ തുറന്ന് അവനെ അകത്തേക്ക് കയറ്റി.
അവൾ വാതിലടച്ച് കുറ്റിയിടുമ്പോഴേക്കും റീന വന്ന് അവൻ്റെ കൈ പിടിച്ച് ഹാളിലേക്ക് കൊണ്ടുപോയി സെറ്റിയിലിരുത്തി. അവൻ ആദ്യമായാണ് ഈ വീടിൻ്റെ ഉള്ളിലേക്ക് കയറുന്നത്. റീനയും അവൻ്റെ തൊട്ടടുത്തിരുന്ന് അവൻ്റെ മുഖത്തേക്ക് തന്നെ നോക്കി. “ എന്താ ചേച്ചി , ഇങ്ങിനെ നോക്കുന്നത്? ആദ്യമായി കാണുന്ന പോലെ?” “ അതെന്താടാ, എനിക്ക് നിന്നെ ഇങ്ങിനെ നോക്കിക്കൂടെ? നീയെൻ്റെ കുട്ടനല്ലേടാ പൊന്നേ” അവൾ അവൻ്റെ കവിളിൽസ്നേഹത്തോടെ നുള്ളി. അപ്പോഴേക്കും സീമയും വന്ന് അവൻ്റെ ഇപ്പുറത്തിരുന്നു.
രണ്ട് ഇടിവെട്ട് നെയ്ചരക്കുകളുടെ ഇടയിലാണ് ഇരിക്കുന്നതെന്നോർത്ത് അവനൊരു വിറയലുണ്ടായി. പക്ഷേ ഒരാക്രാന്തവും അവൻ പുറമേ കാണിച്ചില്ല. വളരെ മാന്യനായി ഇരുന്നതേയുള്ളൂ. താൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണിത്. ഏറിപ്പോയാൽ ഇവരെ നോക്കിയൊന്ന് വാണമടിക്കാം എന്നേകരുതിയുള്ളൂ.
താൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരികളായ സ്ത്രീകളാണിവർ. ഇവരെ മുഴുവനായും തനിക്ക് കിട്ടുകയാണ്. ഇത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്. “ അല്ലാ, ഇതെന്താ ഇപ്പോ ജീൻസും ടീ ഷർട്ടുമൊക്കെയിട്ട്. ഏതായാലും അസലായിട്ടുണ്ട്. നിനക്കിത് നന്നായി ചേരും” സീമ അവനെ അഭിനന്ദിച്ചു. “ താങ്ക്സ് ചേച്ചീ..
പക്ഷേ നിങ്ങളിട്ടത് തീരെ ചേരുന്നില്ല. എൻ്റെചേച്ചീ.. നമ്മളാദ്യം നമ്മുടെ സൗന്ദര്യത്തെ തിരിച്ചറിയണം. എന്നിട്ട് അതിന്
💬 Comments
View all comments