0%

Chapter Title : വികാരവതികൾ 2 [spulber]

Author : Spulber Read All Parts 6K

ചേരുന്ന വേഷം വേണം ധരിക്കാൻ. അല്ലാതെ മൂന്ന് പേർക്ക് കയറാവുന്ന നൈറ്റിയും വലിച്ച് കയറ്റി ഇരിക്കുന്നു രണ്ടാളും. നിങ്ങൾക്കിത് ഒട്ടും ചേരുന്നില്ല” അവൻ്റെ പറച്ചിൽ കേട്ട് രണ്ടാളും ചിരിച്ചു. അവൻ പറഞ്ഞത് ശരിയാണെന്നവർക്കറിയാം. റീന അവൻ്റെ തുടയിൽ തഴുകിയാണിരിക്കുന്നത്.

അവൾ ഒന്ന് പാളി നോക്കിയപ്പോൾ ജീൻസിൻ്റെ ഉള്ളിൽ ഒരു വലിയ മുഴ കാണാം. ഉം… കള്ളൻ കുലപ്പിച്ച് തന്നെയാണിരിക്കുന്നത്. അപ്പോൾ സീമ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. “ ഞാൻ കുടിക്കാനെന്തെങ്കിലുമെടുക്കാം.

ഇനി ഇവിടെ വന്നിട്ട് കുടിക്കാൻ കിട്ടിയില്ലെന്നിവൻ പരാതിപറയരുത്” അതു പറഞ്ഞവൾ അടുക്കളയിലേക്ക് പോയി. റീന അവൻ്റെ നെഞ്ചിലും തലയിലുമൊക്കെ തടവി അവനെ സ്നേഹിക്കുകയാണ്. പക്ഷേ അവൻ്റെ കൈ അനങ്ങുന്നതേ ഇല്ല. റീനക്ക് ദേഷ്യം വന്നു. ഇവന് വികാരമൊന്നുമില്ലേ? ഇത്രയും നേരം തൊട്ടും തലോടിയും ഇരുന്നിട്ടും അവൻ ശ്രദ്ധിക്കുന്നു പോലുമില്ല. ഇത് വല്ലാത്തൊരു മൈരൻ തന്നെ. റീന പെട്ടെന്ന് അവനെ വലിച്ച് തൻ്റെ നെഞ്ചിലേക്കിട്ട് അവൻ്റെ ചുണ്ടുകൾ ഊമ്പി വലിച്ചു.

“ മോളേ.. .. .. ഇങ്ങ് വന്നേ…” അടുക്കളയിൽ നിന്നും സീമയുടെ വിളി’. റീന ദേഷ്യത്തോടെ അടുക്കള വാതിലിന്നേരെ നോക്കി. പിന്നെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. “ എന്താ ചിറ്റേ വിളിച്ചത്” “ എടീ.. നമുക്കീ നൈറ്റി അഴിച്ച് അവൻ്റെ മുന്നിലേക്ക് പോയാലോ? അവനൊന്ന് ഞെട്ടട്ടെ.” “ അയ്ക്കോട്ടെ ചിറ്റേ.. പക്ഷേ അവൻ ഹാളിലല്ലേ ഇരിക്കുന്നത്? ഞാനവനെ മുകളിൽ കൊണ്ടുപോയി ഇരുത്തിയിട്ട് വരാം” എന്ന് പറഞ്ഞ് റീന ഹാളിലേക്ക് വന്ന് സജീവിനോട് പറഞ്ഞു.

“ എടാ കുട്ടാ..വാ.. നമുക്ക് മുകളിലേക്ക് പോകാം” റീന അവൻ്റെ കൈ

💬 Comments

View all comments