0%

Chapter Title : വിക്രമാദിത്യനും വേതാളവും - 3

Author : kkstories Read All Parts 181

സുഖമില്ല എന്ന് തോന്നുന്നു. മുഷിഞ്ഞ അദ്ദേഹം പുറത്തു കടന്നു. തലപ്പാവും വച്ച് വാളും ഉറയിലിട്ട് അദ്ദേഹം പുറത്തെത്തി. മുറ്റത്ത് മാവില്‍ എന്തോ തൂങ്ങിക്കിടക്കുന്നു. വേതാളമായിരിക്കും. അങ്ങോട്ട്‌ വച്ചടിച്ചു. കണക്ക് തെറ്റി. തനിക്ക് അകത്തുള്ള ആരിലോ ഉണ്ടായ എത്രാമത്തെയോ ഒരു കുട്ടി മരക്കൊമ്പില്‍ ഇരുന്നു, മാങ്ങ തിന്നുന്നു. മുഖച്ഛായ കൊണ്ട് വിത്ത് തന്റേതു തന്നെ എന്നുറപ്പിച്ച അദ്ധേഹം കോട്ടവാതില്‍ വഴി പുറത്തു കടന്നു. അടുത്തു കണ്ട അരയാലില്‍ നിന്ന് വേതാളത്തെ എടുത്തു തോളിലിട്ടു. വേതാളം പറഞ്ഞു. "ഞാനിന്നൊരു ദുരന്തകഥ പറയാം." രാജന്‍ പറഞ്ഞു "വളിയ്ക്ക് വിളി കേട്ട് എഴുന്നേറ്റു വരികയാണ് ഞാന്‍. ആകെ മൂഡ്‌ ഓഫ്‌ ആണ്. ടി വി സീരിയല്‍ പോലെയുള്ള കഥ പറഞ്ഞാല്‍ നിന്റെ ചന്തി ഞാന്‍ തല്ലിപ്പൊളിക്കും" ശരീരമില്ലാത്ത വേതാളം ചിരിച്ചു. എന്നാല്‍ അതൊന്നു കാണട്ടെ എന്ന മട്ടില്‍. എങ്കിലും കഥ പറയാന്‍ തുടങ്ങി. "പണ്ട് സഹ്യപര്‍വത നിരകള്‍ക്ക് പടിഞ്ഞാറായി കിടക്കുന്ന കയ്പ്പയ്ക്ക നെടുകെ മുറിച്ച ആകൃതിയിലുള്ള ഒരു ദേശത്തിനെ വടക്കുള്ള ഗോസായിമാര്‍ കരേല എന്ന് വിളിച്ചു പോന്നു. സ്ഥലം വിളി കേട്ടിരുന്നില്ല. അവിടെ പരശുരാമന്‍ കുടിയിരുത്തി എന്ന് അവര്‍ പറഞ്ഞു പരത്തിയ ഒരു ഇല്ലത്ത് ധവളബീജന്‍ എന്നൊരു നംബൂരി പാര്‍ത്തിരുന്നു. അരി വയ്ക്കുന്നതില്‍ വിരുതന്‍ ആയതിനാല്‍ അങ്ങേരെ എല്ലാവരും പോറ്റി എന്ന് വിളിച്ചു പോന്നു. വിളിച്ചവരെ ഒക്കെ അദ്ദേഹം തീറ്റിപ്പോറ്റി. ബീജം എന്നാല്‍ വിത്ത്‌. ധവളം എന്നാല്‍ വെളുത്തത്. സംഗതി ശെരിയാണ് എന്ന് അകത്തുള്ള ആള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരുട്ടത്ത് എങ്ങിനെ കണ്ടോ ആവോ?. എന്തരോ എന്തോ!. ചങ്ങാതി അരി മാത്രമല്ല എല്ലാതരം വെപ്പുകളിലും

💬 Comments

View all comments