Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]
ഒരു bottle വെള്ളവും വാങ്ങി സിറ്റിൽ വന്ന ഇരുന്നു. വലിയ തിരക്ക് ഇല്ല എന്നാൽ തീരെ ഇല്ല എന്ന് പറയാനും പറ്റില്ല. ചുറ്റിലും കാണുന്ന ആളുകളും ബഹളങ്ങളും ഒന്നും തന്നെ മനസ്സിൽ പതിയാത്തത് പോലെ.. കണ്ണിലും മനസ്സിലും ആൺ ഒരുത്തന്റെ രൂപം നിറഞ്ഞ നിക്കുന്നു... ചെവിയിൽ ആ മുഴക്കമുള്ള ശബ്ദവും... എന്റെ മാധവേട്ടന്റെ....
മറ്റുള്ളവർക്ക് പ്രാന്ത് ആയി തോന്നാം.. ചിലർക്ക് student professor ഫാന്റസി ആയും...പക്ഷെ എന്റെ ജീവനാണ് എന്റെ ഉയിരിന്റെയും ഉടലിന്റെയും ഉടയോനായി ഞാൻ കാണുന്ന എന്റെ തമ്പുരാനാണ്.. ശരിക്കും ഒരു വലിയ തമ്പുരാൻ തന്നെയാ... പഴയ വലിയ മാടമ്പി കോവിലകത്ത് ജനിച്ച തമ്പുരാൻ..
Train എടുത്തു എന്ന് മെസ്സേജ് അയച്ചു. ഉടനെ തന്നെ സീൻ ആക്കി.. തിരക്ക് ഉണ്ടോ വല്ല ശല്യവുമുണ്ടോ എന്ന് തിരിച്ചും മെസ്സേജ് അയച്ചു.. പ്രശ്നമൊന്നുമില്ല എന്ന് അയച്ചതും വീട് എത്തീട്ടു message അയക്കാൻ പറഞ്ഞു ഒരു ഉമ്മ smileyum അയച്ചു ഏട്ടൻ offline ആയി..ഞാനും phone of ആക്കി വച്ചു.. നാട്ടിൽ പോകുമ്പോഴാണ് കൂടുതലും ഫോണിനെ ആശ്രയിക്കേണ്ടി വരുന്നത്അ.. നാട്ടിൽ ആണെങ്കിലും message വളരെ കുറവാ.... വിളിച്ചു സംസാരിക്കും മണിക്കൂറോളം..
നാട്ടിൽ പോകുന്നു എന്ന് പറഞ്ഞു വലിയ ദൂരമില്ല.. ഒരു മൂന്ന് മണിക്കൂർ അതിനുള്ളിൽ station എത്തും. എല്ലാ വീക്കും വെള്ളിയാഴ്ച വൈകീട്ട് ഇറങ്ങും തിരിച്ചു തിങ്കളാഴ്ച ആദിരാവിലെ തിരിക്കും. ഇന്ന് ലീവ് ആയോണ്ടും കഴിഞ്ഞ് വീക്ക് വീട്ടിൽ പോകാൻ പറ്റാത്തത് കൊണ്ടും ഇന്ന് രാവിലെ തിരിക്കണം എന്ന് കരുതി എങ്കിലും..... മാധവേട്ടൻ.... പലപ്പോഴും ഒന്നായി ചേർന്ന ആ ഹോട്ടൽ
💬 Comments
View all comments