0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

മുറിയിൽ....ഇന്ന് രാവിലെ മുതൽ .....

ആലോചിച്ചതെ ദേഹം വല്ലാതെ കുളിർന്നു... അഞ്ജുവർഷംങ്ങൾക്ക് മുമ്പ് ഇത് പോലെ ഒരു train യാത്രയിൽ ആദ്യമായി ഈ നഗരത്തിൽ വന്ന് ഇറങ്ങിയപ്പോൾ ഒരിക്കൽ പോലും കരുതില്ല ഇങ്ങനെ ഒരു അധ്യായം ജീവിതത്തിൽ ഉണ്ടാകുമെന്ന്... ആരും അറിയാത്ത എന്നാൽ ഏറ്റവും കൂടുതൽ വാക്കുകൾ എഴുതി ചേർക്കപ്പെട്ട എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും നിഷിദ്ധവുമായ അധ്യായം....

കോവിലകത്ത് ഹരിമാധവൻ നായർ..

എല്ലാരുടെയും പ്രിയപ്പെട്ട ഹരി സർ... എന്റെ മാത്രം മാധവേട്ടൻ... എന്റെ മാത്രം daddy...

Train മുൻമ്പോട്ട് സഞ്ചാരികും തോറും ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു... ആദ്യമായി ഡിഗ്രിക്ക് ജോയിൻ ചെയ്തു കോളേജിലെ first day.. ആ ദിവസത്തിലേക്ക്...

**************************************

"പറഞ്ഞത് ഒക്കെ ഓർമയുണ്ടല്ലോ.. എന്ത്‌ ആവശ്യം ഉണ്ടെങ്കിലും വിളിക്കണം.. പിന്നെ ആദ്യമായി വീട് മാറി നിക്കുന്നതാണ്... ഇത്രെയും നാളും എങ്ങനെയാണോ കഴിഞ്ഞത് അത് പോലെ അടക്കവും ചിട്ടയോടും കഴിയണം... ഇത് ഇപ്പോൾ bsc chemistry പഠിക്കാൻ നാട്ടിൽ എങ്ങും കോളേജ് ഇല്ലാഞ്ഞിട്ട് ആണോ എന്നാണ് നിന്റെ വലിയമ്മാവനും മറ്റു ബന്ധുക്കളും ചോദിക്കുന്നത്.."

ചെറിയ ഒരു മുഷിച്ചലോടെ അച്ഛൻ പറഞ്ഞു നിർത്തിയതും നെഞ്ച് ഒന്ന് ഇടിച്ചു പോയി... ഇനി ബന്ധുക്കളുടെ വാക്ക് കേട്ട് പഠിപ്പ് ഒക്കെ നാട്ടിൽ മതി എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോകുമോ.....

"അച്ഛാ...നാട്ടിലെ കോളേജിനെക്കാളും ഇവിടെയാ നല്ല രീതിയിൽ പഠിപ്പിക്കുന്നത്.. നല്ല അധ്യാപകരും കുട്ടികളുമാണ് അച്ഛാ...ഞാൻ ഇവിടെ പഠിച്ചോട്ടെ..."

"മ്മ്മ്മ്.."

ഇപ്പോൾ കരയും എന്ന് രീതിയിൽ അത്രേയും ദയനീയമായി ഉള്ള എന്റെ സംസാരം കേട്ടിട്ടോ.. മനസ്സ് അലിഞ്ഞിട്ടാണോ എന്ന് അറിയില്ല ഒന്ന്

💬 Comments

View all comments