0%

Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]

Author : kkstories Read All Parts 5K

നിന്ന് ആരോടോ സംസാരിക്കുന്ന peon ചേട്ടൻ... ആരോടാ സംസാരിക്കുന്നത് എന്ന് മുഖം കാണാൻ പറ്റുന്നില്ല... തിരഞ്ഞാണ് നിക്കുന്നത്...

ഒരു 6അടി 2ഇഞ്ച് വരുന്ന പൊക്കവും. ആ പൊക്കത്തിനൊത്ത തണ്ടുമുള്ള ഒരു മനുഷ്യന്റെ പുറംവഷമേ  കാണാൻ കഴിയുന്നോള്ളൂ.. Classy ബ്ലാക്ക് പാന്റും ഉള്ളിൽ tuck in ചെയ്തിരിക്കുന്ന  white ലൈൻ വരുന്ന shirt. ഉച്ച സമയമായത് കൊണ്ട് തന്നെ sleeve മടക്കി വച്ചിരിക്കുന്ന കൈയിൽ കിടക്കുന്ന ആ silver rolex watch തിളങ്ങുന്നുണ്ടായിരുന്നു.. പേശികൾ ഉറച്ചു നിക്കുന്ന ആ കൈയിൽ ആ വാച്ച് നന്നായി ഇണങ്ങുന്നത് പോലെ തോന്നി..

ആ ആളുടെ മുഖമോ ഭാവമോ ഒന്നും കാണുന്നില്ല എങ്കിലും.അടുത്ത നിക്കുന്ന peon ചേട്ടൻ വളരെ ഭയഭക്തി ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എന്ന് ദൂരെ നിന്ന് നോക്കുമ്പോഴേ മനസ്സിലാവും... പിന്നെയും അദ്ദേഹം  കോളേജിന്റെ ഒരു ഏരിയയിൽ കൈ കൊണ്ട് ചൂണ്ടി കാണിച്ച എന്തോ നിർദേശം കൊടുക്കുന്ന പോലെയും അത് സമ്മതിച്ചു കൊണ്ട് peon ചേട്ടൻ തല കുലുക്കിയതും.. അദ്ദേഹം door തുറന്നു കാറിന്റെ ഉള്ളിൽ കയറി.. ഒരു നിമിഷം കഴിഞ്ഞതും ആ car കോളേജ് ക്യാമ്പസ്‌ വിട്ട് പോകുന്നതും കണ്ടു..

"അത് നമ്മൾ രാവിലെ കണ്ട car അല്ലെ.."

"അതെ.. എന്റെ HODയാണ് പുള്ളി "

"ഓഹ്... അങ്ങനെ... അപ്പോൾ അതാണ് രാവിലെ മറ്റേ സീനിയർ ചേട്ടൻ നിന്നോട് സൂക്ഷിക്കണം എന്നൊക്കെ ഒരു മുന്നറിയിപ്പ് നൽകിയത്... അല്ല എന്നിട്ട് എന്തായി.. ആ ചേട്ടൻ പറഞ്ഞത് പോലെ മൂപ്പര് അത്രേയ്ക്ക് terror ആണോ  അതോ വെറും gas ആയിരുന്നോ..."

"അറിയില്ല ഐഷു... സർ

💬 Comments

View all comments