Chapter Title : വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്]
അറിയാൻ കഴിയാത്ത രണ്ട് മിഴികൾ...
വിരിഞ്ഞ എന്റെ കണ്ണുകളിൽ കരഞ്ഞതിന്റെ അവശേഷിപ്പായ മിഴിനീർ തുള്ളികൾ പറ്റി പിടിച്ചു ഇരികുന്നത് അറിഞ്ഞാവണം ആ മിഴികളും ഭംഗിയിൽ കട്ടിയുള്ള ആ പുരികങ്ങളും ഒന്ന് ചുരുങ്ങിയത്...
അപ്പോഴും നേരത്തെ വന്ന് ഇടിച്ച ഇടിയിൽ അദ്ദേഹത്തിന്റെ കൈയിൽ ഇരുന്ന വാട്ടർ ബോട്ടിലിൽ നിന്നും വെള്ളം എന്റെ വലത്തേ കൈയിലേക്ക് ഒഴുകി കൊണ്ട് ഇരുന്നു...കുറച്ച് മുമ്പ് രാഹുൽ തൊട്ട് ആശുദ്ധമാക്കി എന്ന് ഞാൻ വിശ്വസിച്ച കരങ്ങളൾ വീണ്ടും ശുദ്ധമാക്കുന്നത് പോലെ....
(തുടരും)
💬 Comments
View all comments