Chapter Title : വിലക്കപ്പെട്ട കനി [Sagar Kottappuram]
ഒരാൾ മുടിയിൽ പുതുമകൾ പരീക്ഷിക്കുന്ന തിരക്കിൽ ആണ്. മറ്റൊരാൾ മുടി കളർ ചെയ്യുന്നു . വേറെ ഒരു സ്ത്രീ പുരികം സെറ്റ് ചെയ്യുന്ന ജോലിയിൽ ആണ് . ചെറുപ്പക്കാരികൾ ആണ് എല്ലാവരും . അല്പം പ്രായമുള്ള ഒരു സ്ത്രീ ചില്ലു മറക്കു അപ്പുറത്തു നിൽക്കുന്ന ജോജുവിനെയിം ഷഹാനയേം കണ്ടപ്പോൾ കൈ ഉയർത്തി ഹായ് പറഞ്ഞു. സ്ഥിരം കസ്റ്റമേർ ആയതുകൊണ്ട് ഷഹാനയും മിനിയുടെ അടുപ്പമുള്ള ആരെങ്കിലും ആകും എന്ന് ജോജുവിന് തോന്നി. അവർ അകത്തു നിന്നും ചില്ലു വാതിൽ തള്ളി തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി വന്നു. അകത്തുള്ള സ്റ്റാഫുകൾ ജോജിവിനേം ഷഹാനയെയും ശ്രദ്ധിക്കുന്നുണ്ട്.
വാതിൽ തുറന്നു വന്ന മഹിളാ രത്നത്തെ ജോജു അടിമുടി ഉഴിഞ്ഞെടുത്തു .കറുത്ത സ്ലീവ്‌ലെസ് ബ്ലൗസും വെളുപ്പും കറുപ്പും കളർന്നുള്ള സാരിയും ഉടുത്ത ഒരു പരിഷ്കാരി കൊച്ചമ്മ . തലമുടിയിലേക്കു കൂളിംഗ് ഗ്ലാസ് കയറ്റി വെച്ചിട്ടുണ്ട്. അൻപതിനടുത്തു പ്രായം കാണും .
"ഹായ് ഷഹാന...ഇതാരാ കൂടെ ഉള്ളത് "
വന്ന കൊച്ചമ്മ ജോജുവിനെ നോക്കി ഷഹാനയോടു ചോദിച്ചു . ജോജു ഷഹാനയെ നോക്കി ആരാ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു .
ഷഹാന :" ഇത് മിനിയുടെ സൺ ആണ് മാഡം..ജോജു "
ഷഹാന ജോജുവിനെ അവർക്കു പരിചയപെടുത്തിക്കൊണ്ട് പറഞ്ഞു .
ഷഹാന ;"ജോജു..ഇത് ആൻസി മാഡം.നമ്മുടെ ഒരു റെഗുലർ കസ്റ്റമർ ആണ് , ആൻസി മാഡം കുറെ നാൾ അബ്രോഡ് ആയിരുന്നു .."
ജോജു തലയാട്ടി..
ആൻസി ;"ഓ ..മിനിടെ സൺ ? ഓ...ഇട്സ് അൺ ബിലീവബിൾ..ഇത്ര വലിയ മകൻ മിനിക്കോ ? ഇട്സ് സീംസ് ലൈക് ഹെർ ബ്രദർ "
ആ കൊച്ചമ്മ ജോജുവിനെ നോക്കി അമ്പരന്നു . പക്ഷെ തന്റെ മമ്മിയെ കണ്ടാൽ ഇത്ര വലിയ മകൻ ഉണ്ടെന്നു പറയില്ല എന്ന് അവർ പറയുന്നത് കേട്ടപ്പോൾ പുറത്തു നിൽക്കുന്ന മിനിയെ ഒന്ന് എത്തിച്ചു നോക്കി .
ഷഹാന ;"ഹ ഹ ..ആ...എന്താ ചെയ്യാ...സത്യം ആണ്.."
ഷഹാന ചിരിച്ചുകൊണ്ട് കൊച്ചമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു !
ആൻസി ;"മ്മ്...ഓക്കേ ഓക്കേ ..ഹായ് ജോജു "
വിദേശി
💬 Comments
View all comments