Chapter Title : വിലക്കപ്പെട്ട കനി [Sagar Kottappuram]
കണ്ടിട്ട്..ഒന്ന് കാണുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ ആന്റി "
ജോജു ഷഹാനയെ നോക്കിയാണ് ചോദിച്ചത്. ഷഹാന മിനിയെയും നോക്കി .മിനി വേണ്ടെന്നു കണ്ണുരുട്ടി കാണിച്ചെങ്കിലും ഷഹാനക് സമ്മതം ആയിരുന്നു .
ഷഹാന ;"അവനൊന്നു കണ്ടോട്ടെ മിനി ..നിന്റെ മോൻ അല്ലെടീ .എന്ന് വെച്ച ഇതിന്റെ ഒകെ ഓണർ കൂടെ അല്ലെ..പിന്നെന്താ..."
മിനി ;"മ്മ്...എന്ന നീ കൊണ്ട് പോയി കാണിക്കൂ.."
ഷഹാന ;" ഓ..ശരി . നീ വാ ജോജു ഞാൻ കാണിക്കാം..."
ഷഹാന ജോജുവിനെ സ്വീകരിച്ചു കൊണ്ട് ഒരു ചില്ലു വാതിൽ തള്ളി തുറന്നു അവിടെ രണ്ടു വശങ്ങളിലായി സ്ത്രീകളുടേം പുരുഷൻമാരുടെയും പാർലറുകൾ ഉണ്ട് .അങ്ങോട്ടും ഇങ്ങോട്ടും ഓപ്പോസിറ് ആയാണ് രണ്ടും സെറ്റ് ചെയ്തിട്ടുള്ളത് .
വെളുത്ത ഇന്റീരിയർ ഉള്ള വൃത്തിയുള്ള പാർലർ ആണ് . മൊത്തത്തിൽ വെള്ള മയം. ചുവരുകളും നിലത്തെ ഗ്രാനൈറ്റും എല്ലാം വെള്ള ആണ് . ഒരു ചുവരിൽ മാത്രം ചില മോഡൽസിന്റെ വെസ്റ്റേൺ ശൈലിയിലുള്ള പെയിന്റിംഗ് വരച്ചിട്ടുണ്ട്. എയർ കണ്ടിഷൻ ചെയ്ത ഹാളുകളാണ് രണ്ടും. നാല് കസേരകൾ ആണ് ആകെ ഉള്ളത്..അതിനു മുൻപിലായി തിളങ്ങുന്ന കണ്ണാടികളും പിന്നെ അനുബന്ധ ഉപകരണങ്ങളും വസ്തുക്കളുമൊക്കെ അടുക്കി വെച്ചിരിക്കുന്നു . കസേരക്ക് പുറകിലായി കുറച്ചു നീക്കി സോഫാ സെറ്റ് ചെയ്തിട്ടുണ്ട്. ചെറിയ മരത്തിന്റെ ഭംഗിയുള്ള ടീപോയികളും സ്റ്റൂളുകളും ഉണ്ട്. പിന്നെ തണുപ്പിച്ച വെള്ളം ലഭിക്കുന്ന ഫിൽട്ടറും ഒരു മൂലയിൽ സ്ഥാപിച്ചിട്ടുണ്ട്. ടീപോയിക്കു മീതെ ഫാഷൻ മാഗസിനുകൾ ഒന്ന് രണ്ടെണ്ണം പരത്തിയിട്ടപോലെ കിടപ്പുണ്ട്.
പുരുഷന്മാരുടേതിൽ ആകെ ഒരാളെ ഉള്ളു. ഫേഷ്യല് ചെയ്തുകൊണ്ടിരിക്കുകയാണ് അകത്തു. കണ്ണിൽ വെള്ളരിക്ക ഒകെ വെച്ച ഒരു യുവാവ് പുതച്ചു ഒരു ചാരികിടക്കാവുന്ന തരത്തിലുള്ള കസേരയിൽ കിടക്കുന്നു .അയാൾക്ക് പുറകിൽ നിന്നുകൊണ്ട് ഒരു സുന്ദരി പെണ്ണ് കവിളുകളിൽ മസ്സാജ് ചെയ്യുന്ന ലാഘവത്തിൽ തടവുന്നു...നല്ല സുഖമുള്ള അനുഭവം ആയിരിക്കും അതെന്നു ജോജു ഓർത്തു. വേറെയും ഒന്ന് രണ്ടു സ്റ്റാഫുകൾ അവിടെ കസ്റ്റമേഴ്‌സ് ഇല്ലാത്തതുകൊണ്ട് പരസ്പരം എന്തൊക്കെയോ സംസാരിച്ചു ഇരിക്കുന്നുണ്ട്.ആണുങ്ങൾ ആണ് ബാക്കി ഉള്ള സ്റ്റാഫ് .ബ്യൂട്ടിഷൻ കോഴ്‌സുകൾ പഠിച്ചവർ ആകണം അവർ.
സ്ത്രീകളുടെ പാർലറിൽ രണ്ടു മൂന്നു കസ്റ്റമേഴ്‌സ് ഉണ്ട്.
💬 Comments
View all comments