Chapter Title : വിലക്കപ്പെട്ട കനി [Sagar Kottappuram]
മിനി കയറി പോയ ബൈക്ക് തന്നെ പാസ് ചെയ്തു പാർക്കിങ്ങിൽ വന്നു നിന്നത് അവൻ ഒരു മിന്നായം പോലെ കണ്ടത്..
ഹെൽമെറ്റ് ഊരാതെ തന്നെ ആ മനുഷ്യൻ മൊബൈലിൽ എടുത്തു ഹെൽമറ്റിനടയിലൂടെ ചെവിയിലേക്ക് ചേർത്ത് വെച്ച് സംസാരിക്കുന്നുണ്ട്. ജോജു ബൈക്ക് അല്പം ദൂരെ ആയി മാറ്റി നിർത്തി . ഇന്നലെ കണ്ട ബൈക്ക് തന്നെ ആണെന്ന് ഉറപ്പിച്ചു . സെയിം ഹെൽമെറ്റും ഏതാണ്ട് അതെ രൂപവും...
ആരാണ് ഈ കക്ഷി എന്നറിയാൻ ജോജുവിന് കൗതുകം ആയി . അപ്പോഴേക്കും ഫോണിലെ സംസാരം അവസാനിപ്പിച്ച് കഴിഞ്ഞിരുന്നു. ജോജു അല്പം മാറി ബൈക്ക് ഒതുക്കി നിർത്തി . മാളിലെ ബൈക്ക് പാർക്കിംഗ് സ്ഥലത്തു തന്നെ ആ രൂപം കുറച്ചു നേരമായി നിൽക്കുന്നുണ്ട്.
തന്റെ മമ്മിയെ കാണാൻ തന്നെ വന്നതായിരിക്കുമോ ഇയാൾ എന്നോർത്ത് ജോജുവിന്റെ നെഞ്ചിടിപ്പ് കൂടി തുടങ്ങി .
ജോജുവിന്റെ സംശയം ആസ്ഥാനതയില്ല..മിനി ഡേവിഡ് മാളിനകത്തുകൂടി ഉള്ള വഴിയിലൂടെ പാർക്കിംഗ് ഏരിയയിലു എത്തിക്കഴിഞ്ഞിരുന്നു ...വലതു തോളിൽ ചെറിയൊരു ലേഡീസ് ബാഗും തൂക്കിയിട്ടുകൊണ്ട് ഇടം കയ്യാൽ മുടിയിഴകൾ കോതി അഴകൊത്ത ചുവടുകളുമായി തന്റെ മമ്മി കുണുങ്ങി കുണുങ്ങി ആ ബൈക്കുകാരന് അടുത്തേക്ക് പുഞ്ചിരിച്ചു കൊണ്ട് നടന്നു വരുന്നു.
ജോജുവിന് ഒരു ഞെട്ടൽ അനുഭവപെട്ടു . തന്റെ മമ്മി അയാളുടെ അടുത്തേക്ക് വരരുതേ എന്ന് അവൻ ആശിച്ചെങ്കിലും ചുറ്റും നോക്കികൊണ്ട് മിനി ആ ബൈക്കിലിയിരിക്കുന്ന ആൾക്ക് ചിരിച്ചു കൊണ്ട് ഹസ്തദാനം നൽകി .
ജോജുവിന് ആ കാഴ്ച വിശ്വസിക്കാനായില്ല . അവൻ സ്വന്തം വലതു കൈ ബൈക്കിന്റെ പെട്രോൾ ടാങ്കിനു മീതെ ശക്തിയായി അടിച്ചു സ്വയം വേദനിപ്പിച്ചു...
ജോജു ;"ചെ..."
ജോജു വീണ്ടും ആ ഭാഗത്തേക്ക് നോക്കി .അപ്പോഴേക്കും ആ ബൈക്കിലിരുന്ന ആളും മമ്മിയും അപ്രത്യക്ഷർ ആയിരിക്കുന്നു . ജോജുവിന് എന്തോ പന്തികേട് തോന്നി ബൈക്കിൽ നിന്നും അല്പം ഉയർന്നു പൊങ്ങി ഏന്തി വലിഞ്ഞു നോക്കി..
ഇല്ല..മമ്മിയും ബൈക്കിൽ വന്ന ആളും എങ്ങോട്ടോ മാഞ്ഞിരിക്കുന്നു . ജോജുവിന്റെ മനസ്സിൽ നൂറായിരം സംശയങ്ങൾ ജനിച്ചു..നെഞ്ചിടിപ്പ് വേഗത്തിലായി..ഏയ്..ഇല്ല..തന്റെ മമ്മി അത്തരക്കാരി ആയിരിക്കില്ല എന്ന് മനസിനെ പറഞ്ഞു ബോധ്യപെടുത്തുമ്പോഴേക്കും
💬 Comments
View all comments