Chapter Title : വിലക്കപ്പെട്ട കനി [Sagar Kottappuram]
മിനിയുടെ കാർ സ്പീഡ് കുറച്ചാണ് പോകുന്നത് അതുകൊണ്ട് ഓട്ടോക്കാരന് പുറകെ പിടിക്കാനും എളുപ്പം ആയിരുന്നു .
തിരക്കൊഴിഞ്ഞ ഒരു ജംക്ഷൻ കഴിഞ്ഞപ്പോൾ മിനിയുടെ കാർ ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു. കാറിനു മുൻപിലായി അല്പം മുന്നിൽ ബൈക്കും പോകുന്നുണ്ട്.
ജോജുവും അതിനു പുറകെ വണ്ടി വിടാൻ ആവശ്യപ്പെട്ടു. ആ വഴിയിൽ അല്പം മുന്നോട്ടു പോയപ്പോൾ താൻ മുൻപൊരിക്കൽ വന്നിട്ടുള്ള വഴിപോലെ അവനു തോന്നി.ഓർമയിൽ അതെന്താണെന്നു ജോജു തിരഞ്ഞു !
അതെ...ഷഹാന ഇത്തയുടെ വീട്ടിലേക്കുള്ള വഴിയാണ് ഇത് ! ജോജുവിന് പെട്ടെന്ന് ഓര്മ കിട്ടി. ഇനി ഷഹാന ഇത്തയുടെ വീട്ടിൽ നിന്നും വല്ല സാധനവും എടുക്കാൻ മമ്മി പോകുന്നതാണോ..എല്ലാം തന്റെ സംശയങ്ങൾ ആണോ...ജോജുവിന് തലയ്ക്കു വട്ടു പിടിക്കുന്ന പോലെ തോന്നി.
അല്പം ഒഴിഞ്ഞാണ് ഷഹാനയുടെ വീട്..ഇരുനിലകളുള്ള അത്യാവശ്യം വലിയ വീടാണ്. മുകളിലെ ടെറസിൽ ചില്ലറ കൃഷിയൊക്കെ ഷഹനക്കു ഉണ്ട്. ജോജു മുൻപൊരിക്കൽ മിനി പറഞ്ഞതനുസരിച്ചു അവിടെ പോയി പുതിയ കോസ്‌മെറ്റിക് ഐറ്റംസ് ഒകെ കളക്റ്റ് ചെയ്തിട്ടുണ്ട് .ഷഹാനയുടെ വീട്ടു അഡ്രസ്സിൽ ആണ് ഇന്റർനെറ്റിൽ കൂടി ഓർഡർ ചെയ്യുന്ന പുത്തൻ ഐറ്റംസ് കൊറിയർ , ഹോം ഡെലിവറി ആയി എത്തുക.
പക്ഷെ ഷഹാന ഇത്ത പാർലറിൽ തന്നെ ഉള്ളപ്പോൾ മമ്മി ഇങ്ങോട്ടേക്കു വരുന്നത് എന്തിനാണ് .ജോജുവിന് ആശങ്ക മൂർദ്ധന്യത്തിലായി.
ബൈക്കും മിനിയുടെ കാറും ഷഹാനയുടെ വീട്ടിലേക്കു തിരിയുന്ന ഇടവഴിയിലേക്ക് കയറിയപ്പോൾ ജോജു ഓട്ടോ നിർത്താൻ പറഞ്ഞു . ആ ഇടവഴി നേരെ അവരുടെ വീട്ടിലേക്കാണ് . മറ്റു വഴികൾ ഇല്ല. അതുകൊണ്ട് അങ്ങോട്ടേക്ക് ഓട്ടോ വിടുന്നത് ബുദ്ധിയല്ല .
ജോജു ;"ചേട്ടാ ഇവിടെ നിർത്തിയ മതി "
ഡ്രൈവർ ഓട്ടോ നിർത്തി .ജോജു ഇറങ്ങി അയാൾക്ക് ഓട്ടോ ചാർജ് മീറ്ററിൽ കാണിച്ചത് എടുത്തു കൊടുത്തു. അയാൾ അതും വാങ്ങി സന്തോഷത്തോടെ മടങ്ങി .
ജോജു ചുറ്റിനും നോക്കി ..ആള് താമസം കുറഞ്ഞ ഏരിയ ആണ് . ഈ വഴിയിൽ വളരെ കുറച്ചു വീടുകളെ ഉള്ളു . കൂടുതലും ടൗണിൽ ജോലിക്കു വന്ന ആളുകൾ താൽക്കാലികമായി താമസിക്കുന്ന കോട്ടജുകളും വീടുകളും ആണ് .
💬 Comments
View all comments