Chapter Title : വിലക്കപ്പെട്ട വനം 1 [വാൾട്ടർ മിറ്റി]
സ്പീഷീസ് വല്ലതും ആണെങ്കിൽ???... നോബൽപ്രൈസ് വരെ കിട്ടാൻ സാധ്യതയുണ്ട്. നീ ഒന്ന് ആലോചിച്ചുനോക്കൂ...." ചന്തു ആകാംക്ഷയോടെ ചോദിച്ചു.
"പോന്നു മോളെ വേണ്ട. നീ എന്നെ ഇതുപോലെ എന്തേലും ഒക്കെ പറഞ്ഞ് എല്ലായിപ്പോഴും കുഴിയിൽ ചാടിക്കാറുണ്ട്. ഇത് മ്യൂട്ടേഷനും മാങ്ങാത്തൊലിയും ഒന്നുമല്ല. ഒരു കൂട്ടം അറിവില്ലാത്ത വിദ്യാഭ്യാസം കുറഞ്ഞ ജനവിഭാഗത്തെ അവരുടെ വിശ്വാസത്തെ വെച്ച് ആരൊക്കെയോ ചൂഷണം ചെയ്യുന്നു അത്രേ ഉള്ളൂ ഇത്." ഞാൻ പറഞ്ഞു നിർത്തി
"വാട്ട് ഇഫ് അങ്ങനെ അല്ലെങ്കിൽ???" അവൾ വിടാൻ തയ്യാറല്ല.
" അതൊക്കെ അന്വേഷിക്കാൻ പോലീസ് ഉണ്ട് നിനക്ക് ഇത് അന്വേഷിച്ച് എന്ത് കിട്ടാനാ?."
" മനുഷ്യർ ഉണ്ടായത് മുതൽ ആളുകൾ ചെയ്യുന്നതാണ് കല്യാണവും കുട്ടിയെ ഉണ്ടാക്കലും അതിനപ്പുറത്തേക്ക് നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്" ചന്തു കമൽ ഹസനേ അനുകരിച്ച് കൊണ്ട് പറഞ്ഞു
" ഈ ഡയലോഗ് കമലഹാസൻ പറഞ്ഞ് ഞാനും കേട്ടിട്ടുള്ളതാണ്. നീ ഇതുപോലെ എന്തേലും ഒക്കെ പറഞ്ഞ് എല്ലായിപ്പോഴും എന്നെ കുഴിയിൽ ചാടിച്ചിട്ടെ ഉള്ളൂ. പണ്ട് +2 എൻഎസ്എസ് ക്യാമ്പിന് എല്ലാവരും ഉറങ്ങി 1 മണിയായപ്പോ നിനക്ക് തട്ടു കടെന്ന് ദോശ കഴിക്കണം ന്ന് പറഞ്ഞ് എന്നേം കൊണ്ട് സ്കൂളിൻറെ മതിൽ ചാടിച്ച് കൊണ്ടുപോയി തിരിച്ച് നടന്നു വേരുമ്പോ പോലീസ് കണ്ട് ക്യാമ്പിലും വീട്ടിലും ഒക്കെ പ്രശനം ആയത് ഞാനിപ്പോഴും മറന്നിട്ടില്ല. " ഞാൻ കലിപ്പിൽ പറഞ്ഞു
ചന്തു എന്റെ കയ്യിൽ ഒന്ന് പിച്ചി എന്നിട്ട് ഇളിച്ച് കൊണ്ട് പറഞ്ഞു. "അതൊണ്ടല്ലെ മ്മളെ ക്രൈം പാർട്ണേഴ്സ് എന്ന് വിളിക്കുന്നത് മുത്തെ."
"അതുപോലെ ആവൂല ഈ
💬 Comments
View all comments