0%

Chapter Title : വിലക്കപ്പെട്ട വനം 1 [വാൾട്ടർ മിറ്റി]

Author : Kambikathakal Read All Parts 230
വെച്ച് ഇവിടേക്ക് ആണ് ഈ കയറി പോണേ. നിനക്ക് കളികണം ന്ന് ഉണ്ടെങ്കിൽ വല്ലവരേം വളക്ക്‌ ട്ടോ, ചേച്ചിയെ മോന് താങ്ങില്ല."
ഇന്ന് അവൾക്ക് എന്താ പറ്റിയത് എന്നറിയില്ല. ഇത്രേം കൊല്ലം എന്റെ കൂടെ പഠിച്ചും കളിച്ചും വളർന്ന ചന്തു അല്ലായിരുന്നു ഇന്ന്, ഞാൻ എന്തിനെങ്കിലും ഇല്ല എന്ന് പറഞ്ഞാൽ ഒന്നുരണ്ട് വട്ടമേ നിർബന്ധിക്കുകയുള്ളു, എന്നാൽ അവള്ളിന്ന് വന്നതുമുതൽ വല്ലാത്ത ഭയം ഉണ്ടായിരുന്നു അവളുടെ മനസ്സിൽ, വന്നത് നടത്തണം എന്ന നിശ്ചയദാർഢ്യവും അവളുടെ മുഖത്ത് പ്രകടമായിരുന്നു. ഞങ്ങളുടെ ബന്ധം ഇത്രേം അതിരുകടകുന്നത് ഇതാദ്യമാണ്, അവൾ ഇത്രത്തോളം പോണമെങ്കിൽ ആ കാട്ടിൽ അവളെ ബാധിക്കുന്ന എന്തായിരിക്കും ?? "ഹെല്ലോ.....എന്താണ് ആവോ സെർ ഈ ആലോചിച്ച്‌ കൂട്ടുന്നത്. എടാ മയിരേ ഒരാഴ്ചക്കുള്ളിൽ നമ്മുക്ക് പോകണം അതിനുമുന്നേ ബാക്കിയുള്ളവരെ വിളിക്കണം പിന്നെ വേറേം കുറച്ച് പണിയുണ്ട്. ഒന്ന് സഹായിക്കാൻ മനസുണ്ടവുമോ ആവോ." അവൾ മുഖം കൂർപിച്ചുകൊണ്ട് പറഞ്ഞു. (തുടരും.... അല്ല തുടരണോ? ഞാൻ ആദ്യമായാണ് എഴുതുന്നത് അഭിപ്രായങ്ങൾ പറയുമല്ലോ.

💬 Comments

View all comments