0%

Chapter Title : വില്‍ക്കപ്പെട്ട കനികള്‍ 2 [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 1.4K

ബാക്കി രാത്രി...

ഇതുകേട്ട് ചിരിച്ചുകൊണ്ട് നഗ്‌നയായി ബെഡ്ഡില്‍ നിന്ന് എഴുന്നേറ്റ് സെല്‍ഫ് തുറന്ന് ഷെഡ്ഡിയും ബ്രായയും പാവാടയുമെടുത്ത് ധരിച്ച് അതിന് മുകളിലൂടെ മാക്സിയിടുന്നു. അപ്പോളേക്കും വിനയന്‍ മുണ്ടെടുത്ത് വാതില്‍ തുറന്ന് പുറത്തിറങ്ങി നേരെ ബാത്ത്റൂമിലേക്ക് പോയി. അംബിക അടുക്കളയിലേക്കും. കുറച്ച് കഴിഞ്ഞ് അനിത എഴുന്നേറ്റ് വന്ന് അംബികയെ സഹായിച്ചു. ഗൗരിയമ്മയും അംബികയുടെ മകളും എഴുന്നേറ്റ് വന്ന് പല്ലു തേച്ച അവര്‍ക്ക് ചായ കൊടുത്തു. വിനയനും വിനോദും തന്റെ ടൗണിലെ കടയിലേക്ക് പോയി. അതിനുശേഷം അംബികയുടെ മകള്‍ കിരണിനെ സ്‌കൂളിലേക്ക് പോവാന്‍ വന്ന ഓട്ടോയില്‍ കയറ്റി വിട്ടാല്‍ പിന്നെ അടുക്കളയില്‍ ഉച്ചയ്ക്കുള്ള ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണ് അംബികയും അനിതയും. ഗൗരിയമ്മയ്ക്ക് കാലിന് വയ്യാത്തതുകൊണ്ട് അവര്‍ അതിനൊന്നും കൂടാറില്ല. എല്ലാ വീട്ടിലും കാണുന്നതുപോലെ അമ്മായിമ്മ മരുമക്കള്‍ വഴക്ക് ആ വീട്ടില്‍ ഇതുവരെയില്ല. അംബിക എല്ലാം അറിഞ്ഞു ചെയ്യും. അനിത അംബികയെ സഹായിക്കും. ഉച്ചയ്ക്ക് കടയില്‍ നിന്ന് വിനയനും വിനോദും വിത്യസ്ത സമയങ്ങളില്‍ വന്ന് ഭക്ഷണം കഴിച്ച് പോവും. അതിന് ശേഷം അംബിക ചെറുതായി ഒന്നുറങ്ങും. ഉറക്കമെഴുന്നേറ്റ് വരാന്‍ മൂന്ന് മൂന്നരയാവും. ആ വലിയ മാളികവീടടങ്ങുന്ന മൂന്നേ മുക്കാല്‍ ഏക്കറോളം വരുന്ന സ്ഥലത്ത് വീണു കിടക്കുന്ന ഓലയും വിറകുമറ്റും പെറുക്കി കൂട്ടുന്നത് അംബികയായിരുന്നു. വല്ലപ്പോളും മാത്രം അനിത അവളെ സഹായിക്കും. ഇന്ന് പതിവുപോലെ വെള്ള മാക്സിയുമിട്ട് അംബിക പറമ്പിലെ ഓലമടല്‍ വലിച്ചുകൂടുകയായിരുന്നു. അവിടേക്ക് കറുപ്പും ഓറഞ്ചുമുള്ള ടൈറ്റ് ചുരിദാര്‍ ധരിച്ച് മുടി വാരിക്കെട്ടി അനിത വന്നു.

അനിത: ചേച്ചി എന്തേയ് എന്നെ വിളിക്കാതിരുന്നത്

ഓലമടല്‍ വലിച്ചുകൊണ്ട് അംബിക: നീ നല്ല ഉറക്കമല്ലേ.. കൂടാതെ

💬 Comments

View all comments