0%

Chapter Title : വില്‍ക്കപ്പെട്ട കനികള്‍ [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 690

മഴക്കത്തിലാണ്. പുഷ്പ അമ്മായിയെ ചാരി അനിത നില്‍ക്കുന്നു. കുറച്ച് കഴിഞ്ഞ് ബസില്‍ വേറെയും കുറെ പേര്‍ വന്നുകയറി. ചൂടു വീണ്ടും കൂടി. ബസിലെ ഡോര്‍ അടഞ്ഞു. ഏസി ഓണ്‍ ചെയ്തു. ബസ് സ്റ്റാര്‍ട്ട് ചെയ്തു പുറപ്പെട്ടു. ഏസിയുടെ കുളിര്‍മ്മ എങ്ങും വ്യാപിച്ചു. എല്ലാവര്‍ക്കും അതൊരു ആശ്വാസമായിരുന്നു. പക്ഷെ അംബികയ്ക്ക് അതൊരു വീര്‍പ്പ് മുട്ടലായിരുന്നു. അത് എന്താണെന്നല്ലേ. അംബികയ്ക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നു.

ശ്ശൊ.... എന്ത് ഇനി എന്താ ചെയ്യാ... അവള്‍ മനസില്‍ പറഞ്ഞു. ബസ് പുറപ്പെടുകയും ചെയ്തു. രാവിലെ വീട്ടില്‍ നിന്ന് ചായ കുടിച്ച് ഇറങ്ങിയതാണ്. കൂടാതെ ചെറുക്കന്റെ വീട്ടില്‍ നിന്ന് അവര്‍ തന്ന വെള്ളവും കുടിച്ചു. പെണ്ണിന്റെ വീട്ടില്‍ നിന്ന് സദ്യയും രണ്ട് കൂട്ട് പായസവും ദാഹമുള്ളതിനാല്‍ ഒരുപാട് വെള്ളവും കുടിച്ചു. ബസിലെ ഏസി ഓണ്‍ ചെയ്തപ്പോള്‍ മൂത്രശങ്ക കൂടി.

അംബിക: ഇനി എന്താ ചെയ്യാ...
മനസില്‍ പിറുപിറുത്തുകൊണ്ട് അവള്‍ ആശ്വസ്തതയോടെ ചുറ്റും നോക്കി.

ഇതുകണ്ട രാമനമ്മാവന്‍: എന്താ മോളെ... വെള്ളം വേണോ..?

താന്‍ കുടിച്ച വാട്ടര്‍ ബോട്ടിലെ വെള്ളം അംബികയ്ക്ക് നേരെ നീട്ടികൊണ്ട് രാമനമ്മാവന്‍ അത് ചോദിച്ചു.

ചെറുപുഞ്ചിരിയോടെ വേണ്ട എന്നര്‍ത്ഥത്തില്‍ അംബിക തലയാട്ടി. അവള്‍ അമ്മാവനില്‍ നിന്ന് തലതിരിച്ച് പുറത്തേക്ക് നോക്കി. ബസ് അത്യാവശ്യം നല്ല വേഗത്തില്‍ പൊയ്‌ക്കോണ്ടിരിക്കുകയായിരുന്നു. മൂത്രശങ്ക അംബികയ്ക്ക് കൂടി കൂടി വരുന്നതുപോലെ അവള്‍ക്ക് തോന്നി. പുഷ്പ അമ്മായിയെ വിളിച്ച് കാര്യം പറഞ്ഞാലോ... അംബിക ആലോചിച്ചു. നോക്കിയപ്പോള്‍ സീറ്റില്‍ തല ചാരി ഉറങ്ങുകയാണ് അമ്മായി. അനിതയാണെങ്കില്‍ മറ്റെവിടെയോ നോക്കി നില്‍ക്കുകയാണ്. മൂത്രശങ്ക അതിരൂക്ഷമായി അംബികയ്ക്ക് തോന്നി. പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അത്ര

💬 Comments

View all comments