Chapter Title : VILLA 5
വൈകിയോ..????
വില്ല 5

[embed]https://www.youtube.com/watch?v=DIYBBtsYN_M[/embed]
മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്..അമന്റെ ഓഫീസിൽ നിന്നുള്ള കോൾ ആയിരുന്നു..അമനെ എഴുന്നേൽപ്പിച്ചു..അമൻ ഫോണിൽ സംസാരിച്ചു കൊണ്ട് എഴുന്നേറ്റു..ഞാൻ എഴുന്നേറ്റു കിച്ചണിലേക്കു പോയി..ചായ ഉണ്ടാക്കി..തിരിച്ചു റൂമിൽ വന്നു..അമൻ ബാത്റൂമിൽ ആണ്..ചുമ്മാ ഫോൺ എടുത്തു മെസ്സേജ് ഒന്നും ഇല്ല..ടെൻഷൻ കേറിയ പോലെ ആയി..വെറുതെ ആയി എന്നു തോന്നി..ഒന്നും വേണ്ടായിരുന്നു..അപ്പൊ അങ്ങിനെ ഒക്കെ തോന്നിപ്പോയി..തെറ്റാണെന്നു അറിഞ്ഞിട്ടും നിയന്ത്രിക്കാൻ കഴിയാത്ത ഒന്നാണ് ഈ വികാരം..എത്ര ശ്രമിച്ചാലും കഴിയില്ല..ചെയ്തു പോകും..മനസ്സിനെ ശരീര സുഖം കീഴടക്കുന്ന ചില നിമിഷങ്ങൾ..മനസ്സും അതു ആഗ്രഹിക്കുന്നുണ്ടാകും..അതു കൊണ്ടല്ലോ പിടിച്ചാൽ കിട്ടാത്തത്..എന്തായാലും കുറച്ചു നിയന്ത്രിക്കണം..ജിത്തു എങ്ങിനെ ഉള്ള ആൾ ആണെന്ന് പോലും അറിയില്ല..കണ്ടിട്ട് കുഴപ്പക്കാരൻ അല്ല..ഇന്ന് ഒന്നും വേണ്ട..പൂർണമായും ഒഴിവാക്കണം എന്നു മനസ്സിൽ ഉറപ്പിച്ചു...ഇനി ഒന്നിനും നിക്കാതെ പരമാവധി ഒഴിഞ്ഞു മാറണം എന്നു തീരുമാനിച്ചു..അമൻ ബാത്റൂമിൽ നിന്നു ഇറങ്ങി വന്നു..അമനെ കെട്ടിപ്പിടിച്ചു നിന്നു കുറച്ചു നേരം..അമൻ എന്നെയും..അമൻ എന്തു പറ്റി എന്നു ചോദിച്ചു..ഞാൻ ഒന്നും ഇല്ല എന്നു പറഞ്ഞു അമനെ കിസ്സ് ചെയ്തു..ഇന്ന് ലീവ് എടുത്താലോ എന്നു ചോദിച്ചു..അമൻ എന്തോ അത്യാവശ്യ വർക് ഉണ്ട്..എന്തായാലും പോണം എന്നു പറഞ്ഞു കിസ്സ് ചെയ്തു..ബോറടിക്കുന്നുണ്ടെങ്കിൽ സ്വാതിയുടെ റൂമിൽ പൊക്കോളൂ എന്നു പറഞ്ഞു..ഈ അമൻ എന്നെ നശിപ്പിക്കും എന്നു മനസ്സിൽ ചിന്തിച്ചു ഞാൻ വേണ്ട എന്നു പറഞ്ഞു..അമൻ വേഗം വന്നാൽ മതി എന്നു പറഞ്ഞു..അമൻ വേഗം ഡ്രെസ്സ് ചെയ്തു..ഞാൻ ബാത്റൂമിൽ
💬 Comments
View all comments