Chapter Title : villa 6
തോന്നി..അവന്റെ മുഖത്തു ഒരു കള്ള ചിരി ഇടക്ക് മിന്നി മറഞ്ഞു..അവർ യാത്ര പറഞ്ഞു പോയി..അവൻ നോക്കി ഉഴിഞ്ഞു ചിരിച്ചു നടന്നു പോയി.വൃത്തികെട്ടവൻ…ഞാൻ വേഗം മുഖം തിരിച്ചു…..സ്വാതി അവനോടു കൂടുതൽ സംസാരിക്കുന്നതു കണ്ടു..അവൻ ജിത്തുവിന്റെ അടുത്ത കൂട്ടുകാരൻ ആണെന്ന് സ്വാതി പറഞ്ഞു..എനിക്കു അവന്റെ നോട്ടം തീരെ ഇഷ്ടപ്പെട്ടില്ല…അവനെ കുറിച്ചു ജിത്തുവിനോട് പറയണം എന്നു തീരുമാനിച്ചു…
ട്വിസ്ററ് ട്വിസ്ററ് ട്വിസ്ററ്…
തുടരും..
💬 Comments
View all comments