0%

Chapter Title : വില്ലൻ 10 [വില്ലൻ]

Author : വില്ലൻ Read All Parts 2K
കിടന്നു.................. സമർ അവനെ നിലത്തേക്കിട്ടു............. പെട്ടെന്ന് ഹനീഫ സമറിന്റെ നെറ്റിയുടെ മുൻപിൽ തോക്ക് വെച്ചു................. ഹനീഫ ട്രിഗറിൽ അമർത്തുന്നതിന് മുൻപ് സമർ തോക്ക് വലത്തേ കൈകൊണ്ട് തട്ടി............... തോക്ക് സമറിന്റെ ഇടത്തെ വശത്തേക്ക് ബുള്ളെറ്റ് പായിച്ചു............. ഹനീഫ പിന്നെയും തോക്ക് സമറിന്റെ നെറ്റിയിലേക്ക് വച്ചതും സമർ ഇടത്തെ കൈകൊണ്ട് തട്ടി.............. ഇത്തവണ സമറിന്റെ വലത്തേ വശത്തിലൂടെ ബുള്ളെറ്റ് പാഞ്ഞു.............. ഹനീഫ ആകെ പതറി................ ഭയത്തിൽ കുളിച്ചു............... ഹനീഫ പിന്നെയും പെട്ടെന്ന് സമറിന്റെ നെറ്റിയിലേക്ക് തോക്ക് വെച്ചെങ്കിലും സമറിന്റെ വലത്തേ കൈ അത് മുകൾ ഭാഗം ലക്ഷ്യമാക്കി തട്ടി............. ബുള്ളെറ്റ് സീലിംഗിലേക്ക് പാഞ്ഞുകയറി................ പെട്ടെന്ന് ഹനീഫയുടെ കഴുത്തിൽ എന്തോ വന്ന് കയറിയത് ഹനീഫ അറിഞ്ഞു.................. ഹനീഫ കണ്ണുതള്ളി തന്റെ കഴുത്തിലേക്ക് നോക്കി................ സമറിന്റെ രണ്ടുവിരലുകൾ തന്റെ കഴുത്തിൽ............. ഹനീഫയുടെ കണ്ണിലേക്ക് ചോര ഇരച്ചുകയറി................. അവൻ മരണത്തെ മുന്നിൽ കണ്ടു............... സമർ അവന്റെ വിരലുകൾ വലിച്ചു............. ഹനീഫയുടെ കഴുത്തിലെ ഞരമ്പുകൾ സമറിന്റെ വിരലുകളുടെ ഒപ്പം പോന്നു................... സമറിന്റെ വിരലുകൾ ചോരയിൽ മുങ്ങിനിന്നു.............. ഹനീഫ കഴുത്ത് പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തേക്ക് വീണു........... രണ്ടുമൂന്ന് പിടച്ചിൽ............. ഹനീഫ മരണത്തിന് കീഴടങ്ങി................. സമർ സുബ്ബണ്ണനെ നോക്കി.............. സുബ്ബണ്ണൻ സമറിന് നേരെ തോക്ക് ചൂണ്ടി.............. സുബ്ബണ്ണനും സമറും തമ്മിൽ കുറച്ചു ദൂരമുണ്ടായിരുന്നു................... "അനങ്ങരുത് സമർ................"...........സുബ്ബണ്ണൻ സമറിനോട് പറഞ്ഞു................. സമർ സുബ്ബണ്ണനെ നോക്കി അനങ്ങാതെ നിന്നു.................. സുബ്ബണ്ണൻ ചിരിച്ചുകൊണ്ട് സമറിനെ നോക്കി.................. "ചെകുത്താന്റെ സന്തതി..............."..................സുബ്ബണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു............. "ചെകുത്താന്റെ സന്തതിയുടെ മരണം എന്റെ കൈകൊണ്ടാണ്...........ഇനി ഞാനാണ് അടുത്ത ചെകുത്താന്റെ സന്തതി............".............സുബ്ബണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു............... അതുവരെ മൗനം പാലിച്ച സമറിന്റെ

💬 Comments

View all comments