Chapter Title : വില്ലൻ 10 [വില്ലൻ]
കുറച്ച് സീനാണ്..............."............ശിവറാം പറഞ്ഞു.............
ആത്രേയയുടെ മുഖഭാവം മാറുന്നത് ശിവറാം കണ്ടു...........
ശിവറാമിന്റെ ഉള്ളിൽ പേടി കടന്നുവന്നു.................
ആത്രേയാ ശിവറാമിന്റെ കയ്യിൽ പിടിച്ചു..............
അവനെ മുട്ടുകുത്തി ഇരുത്തിച്ചു...............
ആത്രേയാ അവന്റെ കവിളിൽ തലോടി...............
"ശിവറാം..............."............ആത്രേയാ വിളിച്ചു............
ശിവറാം അവനെ തന്നെ പേടിയോടെ നോക്കിനിന്നു.............
ഉമിനീർ ഇറക്കാൻ പോലും ഭയന്ന് ശിവറാം അവനെ നോക്കി..............
"ഒന്നും വാങ്ങിവെയ്ക്കുന്ന ശീലം എനിക്കില്ലായെന്ന് നിനക്ക് നന്നായി അറിയില്ലേ............പിന്നെന്താ............."............ആത്രേയാ ശിവറാമിന്റെ കവിൾ ബലത്തിൽ കൂട്ടിപ്പിടിച്ചിട്ട് ചോദിച്ചു............
"അത്...............അത് പിന്നെ..............".............ശിവറാം വേദനയിൽ ഉത്തരം കിട്ടാനാകാതെ ഞരങ്ങി............
"കിട്ടിയത് ഒരു ഓമനകൊട്ട് ആണെങ്കിൽ പോലും അത് കൊടുക്കേണ്ട പോലെ തിരിച്ചുകൊടുത്തിട്ടെ ഞാൻ കളം വിടൂ...............".............ആത്രേയ പറഞ്ഞു.............ശിവറാമിന്റെ കവിളിൽ നിന്നും ആത്രേയ കയ്യെടുത്തു...........
ആത്രേയാ ആ ചാരുകസേരയിലേക്ക് ചാഞ്ഞു.............
ശിവറാം അവനെ നോക്കി..............
"അവനെ കിട്ടാനുള്ള വഴി നോക്ക്............എനിക്ക് തീരെ സമയമില്ല...........കുറച്ച് ധൃതിയുണ്ട്............... പോ..............".............ആത്രേയാ ശിവറാമിനോട് ആജ്ഞാപിച്ചു..............
ശിവറാം പുറത്തേക്ക് നടന്നു.............
ആത്രേയ സിഗരറ്റ് കത്തിച്ച് പുക ആകാശത്തേക്ക് ഊതി.............
■■■■■■■■■■■■■■■■■■■
കറുത്ത അംബാസിഡർ കാർ.............
നഗരപ്രദേശങ്ങൾ വിട്ട് അത് ചെമ്മൺ പാതയിലൂടെ കുതിച്ചുകൊണ്ടിരുന്നു...............
പതിവില്ലാതെ ഇന്ന് ഡ്രൈവർ സ്ഥാനത്ത് വേറെ ഒരാൾ ആയിരുന്നു................
അബൂബക്കർ ഖുറേഷി.............☠️
എന്നും അമൂദ് ആണ് ആ വാഹനത്തിന്റെ സാരഥി...........
പക്ഷെ ഇന്ന് ആ കിളവിയെ സഹായിക്കാൻ വേണ്ടി അവനെ പറഞ്ഞയച്ചത് കാരണം അമൂദിന് ആ കറുത്ത അംബാസിഡറിന്റെ സാരഥിയുടെ സ്ഥാനത്ത് ഇരിക്കാൻ സാധിച്ചില്ല............
അമൂദ്..............
അബൂബക്കർ ഖുറേഷിയുടെ വലംകൈ...........
അബൂബക്കർ ഒന്ന് അനങ്ങിയാൽ അതെന്തിനാണെന്ന് അമൂദിന് മനസ്സിലാകും........അല്ലെങ്കി അമൂദിന് മാത്രമേ മനസ്സിലാകൂ...........
അമൂദ് ഒരിക്കലും അവന്റെ ജീവനെ സ്നേഹിച്ചിട്ടില്ല..........പരിരക്ഷിച്ചിട്ടില്ല..........
അവൻ അവന്റെ ജീവനേക്കാൾ വിലകല്പിച്ചത് അബൂബക്കറിന്റെ ജീവനാണ്.............
അവന് ഈ ജീവിതത്തിൽ എന്തെങ്കിലും ഒന്ന് ചെയ്യാൻ ഉണ്ടെങ്കിൽ അത് അബൂബക്കറിന്റെ ശരീരത്തിൽ ഒരു പൊടി പോലും വീഴാതെ നോക്കുക എന്നത് മാത്രം...............
ആ അമൂദ് ഇന്ന് ഈ യാത്രയിൽ തന്നോടൊപ്പം ഇല്ല...........
ഞാൻ ഒറ്റയ്ക്ക് പൊന്നോളാം എന്ന് പറഞ്ഞപ്പോൾ അവന്റെ വിമ്മിട്ടം............
എവിടെയോ വെച്ച് എനിക്ക് കിട്ടിയ നന്മ............
അമൂദ്..............
അബൂബക്കർ ഓരോന്ന് ആലോചിച്ച് വണ്ടി ഓടിച്ചുകൊണ്ടിരുന്നു..............
ചിന്തകൾ അബൂബക്കറിന്റെ തലയെ കീഴടക്കാൻ തുടങ്ങിയിട്ട് കുറച്ചായി..............പക്ഷെ അതിലൊന്നും അബൂബക്കർ ഒരിക്കലും തളർന്നിട്ടില്ല...........
ആ അമ്പതുവയസ്സുകഴിഞ്ഞ വൃദ്ധനെ ഒന്നിനും ഇതുവരെ തളർത്താനായിട്ടില്ല............
തളർത്താൻ ശ്രമിച്ചതൊക്കെ ഇന്ന് മണ്ണിനടിയിൽ നരകവും കാത്ത് കിടപ്പുണ്ട്................
നരകം.............
ദുഷ്ടത്തരം ചെയ്ത മനുഷ്യനെ മരണശേഷം ശിക്ഷിക്കാൻ മനുഷ്യൻ തന്നെ ഉണ്ടാക്കിയ സ്ഥലം...........
ഓരോരോ
💬 Comments
View all comments