Chapter Title : വില്ലൻ 10 [വില്ലൻ]
അവന്റെ വീശലിന് മുന്നിലേക്ക് ഇട്ടുകൊടുത്തു.............
അവൻ നാലാമന്റെ നെഞ്ച് പിളർത്തി............
എന്താണ് സംഭവിച്ചതെന്നറിയാതെ ആറാമൻ നോക്കി നിന്ന ആ നിമിഷം അബൂബക്കറിന്റെ വലതുകൈ അവന്റെ കരണത്ത് പതിഞ്ഞു............
അവൻ വായുവിൽ ഒന്ന് കറങ്ങി നിലത്തേക്ക് വീണു.............അവനിലെ അനക്കം നിലച്ചു.............
അബൂബക്കർ പിന്നിലേക്ക് തിരിഞ്ഞു നോക്കി...........
മൂന്നുപേരും അബൂബക്കറിനെ ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു...............
അബൂബക്കർ അവരുടെ നേരെ കുതിച്ചു............
അബൂബക്കറിന്റെ വരവ് കണ്ട് മൂന്നാമൻ വാൾ വീശാൻ പോലും മറന്ന് നിന്നു............
അബൂബക്കർ അവന്റെ നെഞ്ചിലേക്ക് ആഞ്ഞുചവിട്ടി............അവൻ രണ്ടാമനെയും കൊണ്ട് പറന്നുപോയി..............
ഒന്നാമൻ അവർ പറന്നുപോകുന്നത് നോക്കി നിന്നു..............അവർ പറന്നുപോയ വഴിയിലേക്ക് അവൻ നോക്കിനിന്നു..............
കുറച്ചുദൂരം ചെമ്മൺ പാതയിലൂടെ ഞരങ്ങിപ്പോയതിന് ശേഷം അവർ രണ്ടുപേരും ഒരിടത്ത് നിന്നു.............
അതുകണ്ട് ഒന്നാമൻ അബൂബക്കറിനെ തിരിഞ്ഞുനോക്കി............
അബൂബക്കർ അവന്റെ കണ്ണിനുമുന്നിൽ തന്നെയുണ്ടായിരുന്നു...............
അവൻ പെട്ടെന്ന് പേടിച്ച് നിലത്തേക്ക് വീണു............
അബൂബക്കർ അതുകണ്ട് ചിരിച്ചു..............
അവൻ പെട്ടെന്ന് എണീറ്റ് അബൂബക്കറിന് നേരെ വാൾ വീശി............
അവൻ വാൾ വീശിയ കയ്യിൽ അബൂബക്കറിന്റെ കൈകൾ പതിഞ്ഞു...........അവിടം ഒരു വട്ടത്തിൽ ചോരനിറം കണ്ടു അവൻ..............
ഒന്നുകൂടെ അവൻ വാൾ അബൂബക്കറിന് നേരെ വീശാൻ അവൻ ശ്രമിച്ചു............പക്ഷെ സാധിച്ചില്ല..............
അവന്റെ കണ്ണിലേക്ക് തീപ്പൊരി കയറിവരുന്ന പോലെ ഒരു ഫീൽ അവന് കിട്ടി............
അവൻ കൈകൾ താഴ്ത്തിപ്പിടിച്ചു............വാൾ അവന്റെ കയ്യിൽ നിന്നും വീണു..............
അവൻ വേദനയോടെ അബൂബക്കറിനെ നോക്കി.............
അബൂബക്കർ അവന് കണ്ണടച്ചു കാണിച്ചുകൊടുത്തു................
അടുത്ത നിമിഷം അബൂബക്കറിന്റെ ഉരുക്കുമുഷ്ടി അവന്റെ നെറ്റിയിൽ വന്നു പതിച്ചു................
അവൻ പിന്നിലേക്ക് വീണു............വീഴുമ്പോൾ അവന്റെ കണ്ണ് താനേ അടഞ്ഞുപോയി...............
അവനെ ഒരു നിമിഷം നോക്കിയ ശേഷം അബൂബക്കർ ബാക്കിയുള്ള രണ്ടുപേരെ നോക്കി...............
അബൂബക്കറിന്റെ നോട്ടം കണ്ട് ഭയന്ന് അവർ വാൾ നിലത്തേക്ക് ഇട്ടു............
അബൂബക്കർ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് അടുത്തു...............
അബൂബക്കർ അവരുടെ മുന്നിൽ എത്തി.................
"ഓഫർ പീരീഡ് കഴിഞ്ഞല്ലോ മക്കളെ............"............അബൂബക്കർ അവരോട് പറഞ്ഞു..............
അവർ അതുകേട്ട് ഭയന്നു..............
ധ്രുതഗതിയിൽ അബൂബക്കറിന്റെ കൈകൾ അവർ രണ്ടുപേരുടെയും ശരീരത്തിൽ ചലിച്ചു.............
അവരുടെ പല ശരീരഭാഗത്തും പെട്ടെന്ന് പെട്ടെന്ന് നാലഞ്ചു അടി കിട്ടി...............
അവരും ഫ്ലാറ്റ്...............
അബൂബക്കർ ചുറ്റുമൊന്ന് നോക്കി..............
ഒന്നിലും അനക്കം കാണുന്നില്ല............
സത്യത്തിൽ രണ്ടാമന് പിന്നെയും ജീവനുണ്ടായിരുന്നു............വാൾ വീശാനുള്ള ആരോഗ്യവും ഉണ്ടായിരുന്നു.............കാരണം മൂന്നാമൻ അവന്റെ മേൽ വന്ന് വീണിട്ട് അവർ കുറച്ചുദൂരം ഞരങ്ങിപ്പോകുക മാത്രമേ അവന് കിട്ടിയിട്ടുള്ളൂ..............
പക്ഷെ അബൂബക്കർ ബാക്കിയുള്ളവരെ തല്ലുന്നത് കണ്ടിട്ട് അവൻ പാതി
💬 Comments
View all comments