0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1324
തന്നെയാണോ അതോ ലൈൻ വല്ലതുമാണോ.............."...............അവൻ എന്നോട് ചോദിച്ചു.................. https://youtu.be/6IZUZofIzaA ഞാൻ മറുപടി കൊടുത്തില്ല..............അതിനേക്കാൾ ഉപരി ആ ചോദ്യവും അവൻ ചോദിച്ച രീതിയും എനിക്കിഷ്ടമായില്ല............... അല്ലെങ്കി തന്നെ പൊട്ടാനായി നിൽക്കുന്ന ഒരു അഗ്നിപർവ്വതമായിരുന്നു സമർ അപ്പോൾ...........അതിലേക്ക് അവൻ തീക്കട്ടകൾ എടുത്ത് എറിയാൻ തുടങ്ങി.................ഇനി വരുന്നിടത്ത് വെച്ച് തന്നെ കാണേണ്ടി വരും...............
ഞാൻ അവനെ തന്നെ നോക്കി നിന്നു............. "നാടൊക്കെ കാണുന്നതിൽ ഒന്നും കുഴപ്പമില്ല..............റൊമാൻസിനൊക്കെ നിന്ന് ഒരു റൊമാന്റിക് ഹീറോ ആവാൻ നിൽക്കണ്ടാ...................."....................സന്തോഷ് എന്നോട് പറഞ്ഞു..............ഭീഷണി................. എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു................ "ഞാൻ ഒരു ആക്ഷൻ ഹീറോയാണ്............ ഇവിടെ എന്തും പോവും............അതിപ്പോ റൊമാൻസായാലും ആക്ഷൻ ആയാലും............."..............എന്റെ മുഷ്ടി ചുരുട്ടി അവന് കാണിച്ചുകൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.................... അവൻ ഒന്ന് വൈകൃതമായി ചിരിച്ചു................. "അപ്പൊ നോക്കല്ലേ.............."...........സന്തോഷ് എന്നോട് ചോദിച്ചു................... ഞാൻ തിരിഞ്ഞു കലത്തിന് നേരെ നോക്കി................ ഞാൻ നിൽക്കുന്ന അവിടെ നിന്നും ഒരു പത്തടി ദൂരമുണ്ട് കലത്തിന് താഴേക്ക്.................. എന്റെ ഇടത്തെ തോളിന് നേരെയാണിപ്പോൾ കലത്തിന്റെ ദിശ.............. "ഹ്മ്............."............ഞാൻ സന്തോഷിനെ നോക്കിക്കൊണ്ട് മൂളി............... https://youtu.be/i6kxN8_Z1Vc അവൻ വന്ന് എന്റെ കണ്ണ് മൂടികെട്ടി...........എന്റെ കണ്ണിൽ ഇരുട്ട് നിറഞ്ഞു.................. കണ്ണ് മൂടികെട്ടിയതിന് ശേഷം എന്നെ അവൻ കറക്കാൻ തുടങ്ങി.............ഞാൻ ഓരോ കറക്കലും ശ്രദ്ധിച്ചു നിന്നു............. ആദ്യം വലത്തോട്ട്.............പിന്നെ ഒരു മുഴുവൻ കറക്കൽ പിന്നെ ഇടത്തോട്ട്...............പിന്നെയും ഇടത്തോട്ട്............പിന്നെ വലത്തോട്ട്..............പിന്നെ വലത്തോട്ട്................ അവൻ എന്നെ വിട്ടു............... ഓരോ കറക്കൽ കറക്കുമ്പോഴും ഞാൻ ഉള്ളിൽ ആ കറക്കിയ ദിശയുടെ എതിർ ദിശ മന്ത്രിക്കുന്നുണ്ടായിരുന്നു...................... വലത്തോട്ട് കറക്കിയപ്പോൾ ഇടത്തോട്ട്.......മുഴുവൻ കറക്കലിന് അവിടം തന്നെ...........പിന്നെ രണ്ട് തവണ തുടർച്ചയായി ഇടത്തോട്ട് കറക്കിയപ്പോൾ വലത്തോട്ടെന്ന് രണ്ട് പ്രാവശ്യം ഞാൻ മനസ്സിൽ പറഞ്ഞു..............പിന്നത്തെ വലത്തോട്ടുള്ള രണ്ട് കറക്കലിന് ഇടത്തോട്ടെന്നും............... മനസ്സിൽ പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തെടുത്തു ഓർഡറായി.............. ഇടത്തോട്ട് അവിടംതന്നെ വലത്തോട്ട് വലത്തോട്ട് ഇടത്തോട്ട് ഇടത്തോട്ട്................ എന്നെ അവൻ വിട്ടതും ആളുകൾ ഒച്ചയുണ്ടാക്കാൻ
തുടങ്ങിയിരുന്നു................ഞാൻ അനങ്ങാതെ നിൽക്കുന്നത് കണ്ടപ്പോൾ അനങ്ങെടാ എന്ന് പറഞ്ഞുള്ള ആക്രോശങ്ങളും ഞാൻ കേട്ടു...............പക്ഷെ എന്റെ ശ്രദ്ധ അവരിൽ അല്ലായിരുന്നു................ ഞാൻ മനസ്സിൽ പറഞ്ഞ വാക്കുകൾ ഓപ്പോസിറ്റ് ഓർഡറിൽ പറഞ്ഞു.............. ഇടത്തോട്ട് ഇടത്തോട്ട് വലത്തോട്ട്

💬 Comments

View all comments